login
janmabhumi-adKerala

കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കും;'ബുറേവി' ഒരുക്കങ്ങളെല്ലാം അറിയിച്ചു; പ്രധാനമന്ത്രിയും അമിത് ഷായുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി പിണറായി

മുന്നറിയിപ്പുള്ള ജില്ലകളില്‍ ആളുകളെ മാറ്റാന്‍ 2891 ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാണ്. തിരുവനന്തപുരം 310, കൊല്ലം 358, പത്തനംതിട്ട 585, ആലപ്പുഴ 418, കോട്ടയം 129, ഇടുക്കി 350, എറണാകുളം 741 എന്നിങ്ങനെയാണ് ക്യാമ്പുകളുള്ളത്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും ജില്ലാ തലത്തില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് ഇവര്‍ 24 മണിക്കൂറും വിവരം നല്‍കും. വൈദ്യുതി വിതരണം, അണക്കെട്ടുകള്‍, ശബരിമല തീര്‍ത്ഥാടനം എന്നിവയ്ക്ക് കൃത്യമായ നിര്‍ദേശങ്ങളുണ്ട്.

December 03, 2020, 07:14 p.m.

LATEST NEWS


ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി


അത് വെറും കാടല്ല... പച്ചമരുന്നിന്റെ മണം നിറയുന്ന ഔഷധക്കാട്, എണ്ണിത്തുടങ്ങിയാല്‍ ഇരുനൂറിലേറെ നീളുന്ന ജൈവവൈവിധ്യം


അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമോ; സമാധാന ചർച്ചകൾക്ക് വഴി തുറന്നു


കാട്ടില്‍ മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില്‍ വഴിയരികില്‍ ചെടികള്‍ കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്‍


ഇന്ന് 5376 പേര്‍ക്ക് കൊറോണ; 31 മരണങ്ങള്‍; പരിശോധിച്ചത് 60,476 സാമ്പിളുകള്‍; 5590 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 61,209 പേര്‍


ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം വെളിപ്പെടുത്താനുള്ള മടിയും; ജനനത്തിലെ ദുരൂഹത ചരിത്ര വിഡ്ഢിത്തമോ?


'വെള്ളം തരാത്തവര്‍ക്ക് വോട്ടില്ല'; രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍


കാര്‍ഷിക സമരം ആഭ്യന്തരകാര്യം; കാനഡയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ശിവസേന; ഭാരതം പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കണമെന്ന് പ്രിയങ്ക ചതുര്‍വേദി

LOCAL NEWS


കടപ്പുറം സിപിഎമ്മില്‍ കൂട്ടയടി, മൂന്ന് പേര്‍ക്ക് പരിക്ക്

PARIVAR


പോരാട്ടം കനത്തു: ആവേശം ജ്വലിപ്പിച്ച് എന്‍ഡിഎ നേതാക്കള്‍ കൊല്ലത്ത്

SOCIAL TREND


പന്നിയിറച്ചി കഴിച്ചും വിസ്‌കി കുടിച്ചും ജീവിതം ആഘോഷമാക്കിയ മുഹമ്മദലി ജിന്നയുടെ സ്മരണാര്‍ത്ഥം 'ജിന്ന' ജിന്‍ മദ്യവുമായി കമ്പനി