വാക്ക് പാലിച്ച് ഷോണ്‍ ജോര്‍ജ്ജ്: പാലം റെഡിയായി; ഏതു വെള്ളപ്പൊക്കത്തിലും ജെസിമോള്‍ക്ക് ഇനി വീട്ടിലെത്താം
ഈരാറ്റുപേട്ട: ഒരു മഴ പെയ്താല്‍ മതി ഇലവീഴാപൂഞ്ചിറയിലെ കാനോന്‍ തോട് നിറഞ്ഞൊഴുകാന്‍. വെള്ളം ഉയര്‍ന്നാല്‍ 12ഓളം വീട്ടുകാരുടെ യാത്രയും മുടങ്ങും. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വീട്ടുകാരുടെ ദുരിതത്തിന്...