ദേവസ്വം ബോര്‍ഡ് സ്‌ക്കൂളില്‍ അറബി പഠിപ്പിക്കാന്‍ അധ്യാപകരെ നിയമിക്കുന്നു; റാങ്ക് ലിസ്റ്റില്‍ നാലുപേരും മുസ്‌ളിംങ്ങള്‍

തിരുവനന്തപുരം:  തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള സ്‌ക്കൂളുകളില്‍ അറബി പഠിപ്പിക്കാന്‍ അധ്യാപകരെ നിയമിക്കുന്നു. നാലുപേരുടെ റാങ്ക് ലിസ്റ്റ്  പ്രസദ്ധികരിച്ചു. എ ഷമീറാ, ബുഷാരാ ബീഗം, മുബാഷ്, സുമയ്യ മുഹമ്മദ് എന്നിവരാണ് പട്ടികയിലുള്ളത്. മലയാളം, ഹിന്ദി, മ്യൂസിക്, ഡ്രാഫ്റ്റ്, കണക്ക്, സോഷ്യല്‍ സയന്‍സ് എന്നി വിഷയങ്ങള്‍ക്കും അധ്യാപകരെ നിയമിക്കുന്നുണ്ട്. സംസ്‌കൃതത്തിന് നിയമനമില്ല. എല്ലാ വിഷയങ്ങളിലുമായി അകെ 57 പേരുടെ  റാങ്ക് ലിസ്റ്റാണ് പ്രസദ്ധീകരിച്ചിരിക്കുന്നത്.

 

More