LATEST NEWS

ടച്ചിംഗ്‌സ് വീണ്ടും ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവിന് ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനം

കൊച്ചി: ടച്ചിംഗ്‌സ് രണ്ടാമതും ചോദിച്ച യുവാവിനെ ബാര്‍ ജീവനക്കാര്‍ മര്‍ദിച്ചെന്ന് പരാതി. പരിക്കേറ്റ തലക്കോട് സ്വദേശി അനന്തു നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. നിലവില്‍ കോട്ടയം മെഡിക്കല്‍...

മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ഐഎസ്ഐഎസ് ഇന്ത്യാതലവൻ സക്വിബ് നാച്ചൻ ദൽഹിയില്‍ ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു.

ന്യൂദല്‍ഹി: ഐഎസ് ഐഎസിന്‍റെ ഇന്ത്യൻ ഓപ്പറേഷൻസ് മേധാവി സക്വിബ് അബ്ദുൾ ഹമീദ് നാച്ചൻ ദൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ശനിയാഴ്ച (ജൂൺ 28) മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് മരിച്ചതായി...

മുഹമ്മദ് യൂനസിന് തിരിച്ചടി നല്‍കി ഇന്ത്യ; ബംഗ്ലാദേശിൽ നിന്ന് കരമാർഗം ചണ ഉൽപ്പന്നങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു

ന്യൂദല്‍ഹി: ബംഗ്ലാദേശിനെതിരെ കർശനമായ വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് ഭരണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. ചണ ഉൽപ്പന്നങ്ങളും നെയ്ത തുണിത്തരങ്ങളും ഇനി കരമാർഗങ്ങളിലൂടെ ഇറക്കുമതി...

Editor's Pick

More News