Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ഫെബ്രുവരി 23 മുതല്‍ 29 വരെ

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 06:17 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

കുടുംബ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും. ആത്മാര്‍ത്ഥതമായി പ്രവര്‍ത്തിക്കുന്ന എല്ലാ കാര്യങ്ങളും ലക്ഷ്യപ്രാപ്തി നേടും. നാഡീരോഗ പീഡകളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.                                                    

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

അധികൃതരുടെ നിര്‍ബന്ധത്താല്‍ പ്രത്യേക വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടിവരും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് ചേരുവാന്‍ സാധിക്കും. തൊഴില്‍ മേഖലകളില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

അവസരങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കുവാന്‍ സാധിച്ചതിനാല്‍ ആത്മനിര്‍വൃതിയുണ്ടാകും. പുതിയ കര്‍മപദ്ധതികള്‍ക്ക് രൂപകല്‍പന ചെയ്യുവാന്‍ സാധിക്കും. സുഹൃത്തക്കളോടൊപ്പം ഉല്ലാസയാത്രയ്‌ക്ക് അവസരം വന്നുചേരും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

ഉദ്ദിഷ്ടകാര്യങ്ങള്‍ ബന്ധുസഹായത്താല്‍ സാധ്യമാകും. വ്യായാമവും ഭക്ഷണ ക്രമീകരണവും ആവശ്യമായി വരും. പുതിയ ഉദ്യോഗത്തിന് വഴിയൊരുക്കും. അഭയം ചോദിച്ചുവരുന്നവരെ സഹായിക്കുന്നതില്‍ ആത്മാഭിമാനം തോന്നും. അവസരങ്ങള്‍ കുറയുന്നതില്‍ മനോവിഷമം തോന്നും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

പരസ്പര വിരുദ്ധമായ തോന്നലുകളെ അതിജീവിക്കുവാന്‍ വിദഗ്‌ദ്ധരുടെ നിര്‍ദേശം തേടും. മറ്റുള്ളവരുടെ വിഷമാവസ്ഥകള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ സാധിക്കും.കുടുംബത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ പങ്കെടുക്കാനിടവരും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. ആരോഗ്യം തൃപ്തികമരായി തുടരും. സാമ്പത്തിക അനിശ്ചിതാവസ്ഥ തരണം ചെയ്യും. അനാവശ്യ സംശയങ്ങള്‍ ഉപേക്ഷിക്കണം. സാമ്പത്തിക ക്രയവിക്രയത്തില്‍ വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

പരസ്പര വിശ്വാസം നഷ്ടപ്പെടുന്നതിനാല്‍ സംയുക്ത സംരംഭങ്ങളില്‍നിന്നും പിന്മാറും. വിദേശവാസികള്‍ അവിചാരിതമായി ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തും. വാക്കുകളിലും സമീപനങ്ങളിലും അപാകതകളുണ്ടാകാതെ സൂക്ഷിക്കണം.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

സാമ്പത്തിക വിഭാഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സാഹചര്യങ്ങളാല്‍ കുടുംബത്തില്‍നിന്നും മാറി താമസിക്കുവാന്‍ നിര്‍ബന്ധിതനാകും. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധ വേണം. പ്രലോഭനങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

ആശയ വിനിമയങ്ങളില്‍ അപാകത വരാതെ സൂക്ഷിക്കുക. അധികാരപരിധി വര്‍ധിക്കുന്നതിനാല്‍ യാത്രാക്ലേശം വര്‍ധിക്കും. അമൂല്യമായ പൂര്‍വ്വീക സ്വത്ത്  നിലനിര്‍ത്തുവാന്‍ തയ്യാറാകും. സര്‍വര്‍ക്കും നല്ലതു വരുവാന്‍ സര്‍വ്വാത്മനാ സഹകരിക്കും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

പല നല്ല കാര്യങ്ങളും ജീവിതത്തില്‍ പകര്‍ത്തുവാന്‍ തയ്യാറാകും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കും. ചിന്തകള്‍ക്കതീതമായി കാര്യങ്ങള്‍ അനുഭവത്തില്‍ വന്നുചേരും. അഹംഭാവം ഒഴിവാക്കണം. കരാറു ജോലിക്കാര്‍ക്ക് തടസ്സങ്ങള്‍ വന്നുചേരും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

അനുഭവ ജ്ഞാനമുള്ളവരുടെ ഉപദേശങ്ങള്‍ സമീപഭാവിയില്‍ ഗുണകരമാവും. സാഹസ പ്രവര്‍ത്തികളില്‍നിന്നും പിന്മാറണം. തൊഴില്‍മേഖലകള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ അവലംബിക്കും. അന്യരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കണം.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

അനാവശ്യമായ ആധി ഉപേക്ഷിക്കണം. തൊഴില്‍ മേഖലയില്‍ ഉയര്‍ച്ചയുണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും ചെലവുകള്‍ വര്‍ധിക്കും. അമിത വേഗത്തിലുള്ള വാഹന ഉപയോഗം ഉപേക്ഷിക്കണം. ഉപകാരം ചെയ്തുകൊടുത്ത ചിലരില്‍നിന്നും വിപരീത പ്രതികരണം വന്നുചേരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.