Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

എം.കെ. ശശീന്ദ്രന്‍ മാസ്റ്റര്‍ കറകളഞ്ഞ വ്യക്തിത്വത്തിനുടമ; രാഷ്‌ട്രീയരംഗത്തും സേവനരംഗത്തും വഴികാട്ടി: രവീന്ദ്രനാഥ് ചേലേരി

എല്ലാ പ്രതിസന്ധികളെയും നേരിട്ട് സംഘടനയെ മുന്നോട്ട് നയിച്ച അദ്ദേഹം സേവനരംഗത്ത് നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. 2004ല്‍ ആരംഭിച്ചത് മുതല്‍ ട്രസ്റ്റ് അംഗമായി പ്രവര്‍ത്തിച്ചുവന്ന അദ്ദേഹം ട്രസ്റ്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടിയായിരുന്നു.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
May 31, 2020, 10:42 am IST
in Parivar

കണ്ണൂര്‍: കഴിഞ്ഞദിവസം അന്തരിച്ച ബിജെപി മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റും സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് പ്രസിഡന്റു മായിരുന്ന എം.കെ. ശശീന്ദ്രന്‍ മാസ്റ്റര്‍ കറകളഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് സര്‍വ്വമംഗള ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി അഭിപ്രായപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടന്ന ശശീന്ദ്രന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയില്‍ അധ്യക്ഷത വഹിച്ച് ട്രസ്റ്റ് അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധ്യാപകനായിരിക്കേ 1978 മുതല്‍ സംഘപ്രസ്ഥാനങ്ങളിലൂടെയാണ് ശശീന്ദ്രന്‍ മാസ്റ്റര്‍ പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. വാരത്തെ ആര്‍എസ്എസ് ശാഖയിലൂടെ വളര്‍ന്ന് ബിജെപി മണ്ഡലം പ്രസിഡന്റ്‌,​ ജില്ലാ പ്രസിഡന്റ്‌, ഏറ്റവുമൊടുവില്‍ സംസ്ഥാന സമിതിയംഗം തുടങ്ങി സംഘടനാപരമായ വിവിധ ചുമതലകള്‍ വഹിച്ചു. പൊതുപ്രവര്‍ത്തനരംഗത്ത് തന്റെതായ വ്യക്തിത്വം കാത്തുസൂക്ഷിച്ച അദ്ദേഹം ആദര്‍ശാലിയും ധൈര്യശാലിയുമായിരുന്നു. 

എല്ലാ പ്രതിസന്ധികളെയും നേരിട്ട് സംഘടനയെ മുന്നോട്ട് നയിച്ച അദ്ദേഹം സേവനരംഗത്ത് നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. 2004ല്‍ ആരംഭിച്ചത് മുതല്‍ ട്രസ്റ്റ് അംഗമായി പ്രവര്‍ത്തിച്ചുവന്ന അദ്ദേഹം ട്രസ്റ്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടിയായിരുന്നു. ട്രസ്റ്റ് ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സജീവപങ്കാളിത്തമുണ്ടായിരുന്നു. രാഷ്‌ട്രീയരംഗത്തും സേവനരംഗത്തും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കാകെ വഴികാട്ടിയായിരുന്നു അദ്ദേഹം.

 അദ്ദേഹത്തിന്റെ വിയോഗം നമ്മുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തമാണ് നമ്മെ ഏല്‍പ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സ്വപ്നസാഫല്യത്തിന് എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും രവീന്ദ്രനാഥ് പറഞ്ഞു.

ആര്‍എസ്എസ് പ്രാന്തീയ ഗ്രാമസേവാ സഹപ്രമുഖ് സജീവന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.വി. പ്രഭാകരന്‍, റോയല്‍ രാജീവന്‍, ഹരികൃഷ്ണന്‍, എം. രാജീവന്‍, എം.കെ. വിനോദ്, അഡ്വ. എം. രമേശ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി പി.ടി. രമേഷ് സ്വാഗതവും ശിവരാജന്‍ കക്കാടന്‍ നന്ദിയും പറഞ്ഞു.
 

Tags: bjpsaseendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

India

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

India

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)
India

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.