ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ വായിക്കുന്നതിനു പുറമെ ജന്മഭൂമിയുടെ പ്രിന്റ് എഡിഷന് വിരല്‍ തുമ്പില്‍ ലഭിക്കാനും അവസരം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ബെംഗളൂരു തുടങ്ങി ജന്മഭൂമിയുടെ ഏത് എഡിഷനും അതി രാവിലെ തന്നെ ഇ പേപ്പറായി ലഭ്യമാകും. നേരിട്ട് പത്രം ലഭിക്കാന്‍ സാധ്യതയില്ലാത്ത എല്ലായിടത്തും ഇ പേപ്പര്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ഫെബ്രുവരി 21 മുതല്‍ 28 വരെ ഇ പേപ്പര്‍ വരിസംഖ്യാ വാരം ആചരിക്കുന്നു. താല്പര്യമുള്ളവര് ഇതോടൊപ്പമുള്ള ഫോം പൂരിപ്പിക്കുക.