കേരളത്തില്‍ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ കാരണം പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതും കൊല്ലപ്പെടുന്നതും തുടര്‍ക്കഥയാവുകയാണ്. സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നെങ്കില്‍ കൊല്ലം നിലമേലില്‍ വിസ്മയ എന്ന പെണ്‍കുട്ടിയുടെ ജീവന് നഷ്ടപ്പെടില്ലായിരുന്നു.
തിരുവനന്തപുരം : സ്ത്രീധന നിരോധന നിയമം നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിരുത്തരവാദിത്വം കാണിച്ചുവെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ലക്ഷ്മിപ്രിയ ആരോപിച്ചു. കേരളത്തില്‍ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ കാരണം പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതും കൊല്ലപ്പെടുന്നതും തുടര്‍ക്കഥയാവുകയാണ്. സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നെങ്കില്‍ കൊല്ലം നിലമേലില്‍ വിസ്മയ എന്ന പെണ്‍കുട്ടിയുടെ ജീവന് നഷ്ടപ്പെടില്ലായിരുന്നു.
ഇനിയും സ്ത്രീധനത്തിന്റെ പേരില്‍ കേരളത്തില്‍ ഒരു പെണ്‍കുട്ടിയുടെ ജീവന് പോലും ഇല്ലാതാവരുത്. പെണ്‍കുട്ടിയുടെ വിവാഹസമയത്ത് സ്ത്രീധനം കൊടുക്കുന്നതിനു പകരം പെണ്‍കുട്ടിക്ക് മികച്ച വിദ്യാഭ്യാസം നേടിക്കൊടുക്കാനും, സ്വന്തം നിലയില്‍ ഏത് പ്രതിസന്ധികളെയും അതിജീവിച്ചു ജീവിക്കുന്ന തരത്തില്‍ ചിന്തിക്കുവാന്‍ സമൂഹം തയ്യാറാവണമെന്നും, സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമാക്കണമെന്നും ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടു.
ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് രാജ് താക്കറെ; ഔറംഗബാദിന്റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം
രാഹുലിന്റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ
ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എബിവിപിക്കെതിരെ വ്യാജ വാര്‍ത്തയുമായി മനോരമ ന്യൂസ്. നിയമ നടപടി സ്വീകരിക്കുമെന്ന് യദു കൃഷ്ണന്
ഹൈക്കോടതിയുടെ നിരീക്ഷണം: എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന് എബിവിപി
"കണ്സഷന് വിദ്യാര്‍ത്ഥികളുടെ അവകാശം"; പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറഞ്ഞില്ലായെങ്കില്‍ വഴിയില്‍ തടയുമെന്ന് എബിവിപി
ബിരുദ പരീക്ഷയുടെ ഫലപ്രഖ്യാപനം: കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട് ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് എബിവിപി
കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: എബിവിപിക്ക് ഉജ്വല വിജയം; എസ്എഫ്ഐ-എംഎസ്എഫ് സഖ്യത്തെ പരാജയപ്പെടുത്തി