രാജസ്ഥാനിലെ ജയ്പുരില്‍ വെച്ച് നടക്കുന്ന ദ്വിദിന സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് ആയി ഡോ.രാജ്ശരണ്‍ ഷാഹി (ഉത്തര്‍പ്രദേശ്) ദേശീയ ജനറല്‍ സെക്രട്ടറി ആയി യജ്ഞവല്‍ക്യ ശുക്ല (ബീഹാര്‍) എന്നിവര്‍ ചുമതലയേറ്റു. നവംബര്‍ 25 മുതല്‍ 27 വരെ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ വിവിധ ദേശീയ വിദ്യാഭ്യാസ വിഷയങ്ങളും മറ്റു സാമൂഹിക വിഷയങ്ങളും ചര്‍ച്ച ചെയ്യും.
ജയ്പുര്‍: എബിവിപിയുടെ 68മത് ദേശീയ സമ്മേളനത്തില്‍ ഇന്ന് തുടക്കമായി. രാജസ്ഥാനിലെ ജയ്പുരില്‍ വെച്ച് നടക്കുന്ന ദ്വിദിന സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് ആയി ഡോ.രാജ്ശരണ്‍ ഷാഹി (ഉത്തര്‍പ്രദേശ്) ദേശീയ ജനറല്‍ സെക്രട്ടറി ആയി യജ്ഞവല്‍ക്യ ശുക്ല (ബീഹാര്‍) എന്നിവര്‍ ചുമതലയേറ്റു. നവംബര്‍ 25 മുതല്‍ 27 വരെ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ വിവിധ ദേശീയ വിദ്യാഭ്യാസ വിഷയങ്ങളും മറ്റു സാമൂഹിക വിഷയങ്ങളും ചര്‍ച്ച ചെയ്യും.
സമ്മേളനത്തോട് അനുബന്ധിച്ച് നവംബര്‍ 26 ന് പ്രൊ. യശ്വന്ത്റാവു കേല്‍ക്കര്‍ പുരസ്കാരം മഹാരാഷ്ട്ര സ്വദേശിയായ നന്ദകുമാര്‍ പാല്വെക്ക് സമ്മാനിക്കും അനാഥരുടെയും മാനസിക വൈകല്യം ഉള്ളവരുടെയും പുനരധിവാസത്തിനായി സേവാ സങ്കല്‍പ്പ് പ്രതിഷ്ഠാന്‍ എന്ന സംഘടനയുടെ പേരില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പുരസ്കാരം. ചടങ്ങില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന് പുരസ്കാരം സമ്മാനിക്കും.
പൂര്‍ണിമയുടെ കൊക്കുകള്‍
ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു; നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി; ചരിത്രനേട്ടം
ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം; ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
കൂടെയുണ്ട്, കൂടെപ്പിറപ്പായി
വാഹനങ്ങളുടെ ശവപ്പറമ്പായി മാള പോലീസ് സ്റ്റേഷന്; തുരുമ്പെടുത്ത് നശിക്കുന്നത് കോടികളുടെ വാഹനങ്ങള്‍
പൂര്‍വ്വ സൈനികരുടെ പുനരധിവാസം ഉറപ്പാക്കണം: പൂര്‍വ്വ സൈനിക സേവാ പരിഷത്ത്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എബിവിപിക്കെതിരെ വ്യാജ വാര്‍ത്തയുമായി മനോരമ ന്യൂസ്. നിയമ നടപടി സ്വീകരിക്കുമെന്ന് യദു കൃഷ്ണന്
കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: അനന്തപുരിയിൽ എബിവിപിക്ക് വൻ മുന്നേറ്റം, എസ്എഫ്ഐക്ക് തിരിച്ചടി
വിവിധ ദേശീയ വിദ്യാഭ്യാസ വിഷയങ്ങള്‍ ചര്‍ച്ചയാകും; എബിവിപി 68മത് ദേശീയ സമ്മേളനത്തിന് ജയ്പുരില്‍ തുടക്കം
ഹൈക്കോടതിയുടെ നിരീക്ഷണം: എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന് എബിവിപി
"കണ്സഷന് വിദ്യാര്‍ത്ഥികളുടെ അവകാശം"; പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറഞ്ഞില്ലായെങ്കില്‍ വഴിയില്‍ തടയുമെന്ന് എബിവിപി
ബിരുദ പരീക്ഷയുടെ ഫലപ്രഖ്യാപനം: കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട് ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് എബിവിപി