കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടത്തുന്ന തീരുമാനത്തിനെതിരെ എബിവിപി ഇന്ന് കരിദിനം ആചരിച്ചു.
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് വയലാറില്‍ മുഖ്യമന്തിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ പുഷ്പാര്‍ച്ചന നടത്തിയതിനെതിരെ എബിവിപി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി സംസ്ഥാന സെക്രട്ടറി എംഎം ഷാജി സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്കി.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നേതൃത്വം കൊടുത്തത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. പുന്നപ്ര യലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിരവധിയാളുകള്‍ ഒത്തു ചേര്‍ന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നത് ഖേദകരമാണ്. സമൂഹത്തിന് ദോഷം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സാമൂഹ്യദ്രോഹികള്‍ക്ക് പിന്തുണ കൊടുക്കുമ്പോള്‍ എന്ത് സന്ദേശമാണ് കേരളത്തിലെ പ്രബുദ്ധരായ ജനതക്ക് മുഖ്യമന്ത്രി നല്‍കുന്നത് എന്ന് ചിന്തിക്കേണ്ടതാണെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ചോദിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടത്തുന്ന തീരുമാനത്തിനെതിരെ എബിവിപി ഇന്ന് കരിദിനം ആചരിച്ചു.
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്
ജവഹര്‍ പുരസ്കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്
കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല; ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി
പട്ടയില്‍ പ്രഭാകരന് അന്തരിച്ചു; നഷ്ടമായത് മുത്തശ്ശിക്കവിതകളുടെ മഹാകവി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എബിവിപിക്കെതിരെ വ്യാജ വാര്‍ത്തയുമായി മനോരമ ന്യൂസ്. നിയമ നടപടി സ്വീകരിക്കുമെന്ന് യദു കൃഷ്ണന്
ഹൈക്കോടതിയുടെ നിരീക്ഷണം: എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന് എബിവിപി
"കണ്സഷന് വിദ്യാര്‍ത്ഥികളുടെ അവകാശം"; പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറഞ്ഞില്ലായെങ്കില്‍ വഴിയില്‍ തടയുമെന്ന് എബിവിപി
ബിരുദ പരീക്ഷയുടെ ഫലപ്രഖ്യാപനം: കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട് ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് എബിവിപി
കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: എബിവിപിക്ക് ഉജ്വല വിജയം; എസ്എഫ്ഐ-എംഎസ്എഫ് സഖ്യത്തെ പരാജയപ്പെടുത്തി