വിദ്യാര്ത്ഥിറാലിയോടെ എബിവിപി 38-ാം സംസ്ഥാന സമ്മേളനം ഇന്നലെ പരിസമാപിച്ചു
തിരുവനന്തപുരം: എബിവിപി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ്: അരുണ്‍ കടപ്പാല്‍(കൊല്ലം), സെക്രട്ടറി: എന്‍.സി.ടി.ശ്രീഹരി(കോഴിക്കോട്), വൈസ് പ്രസിഡന്റുമാര്‍: ഡോ. വൈശാഖ് സദാശിവന്(ആലപ്പുഴ), വി.യു. ശ്രീകാന്ത്(തൃശ്ശൂര്‍), ജോയിന്റ് സെക്രട്ടറിമാര്‍: കല്യാണി ചന്ദ്രന് (തിരുവനന്തപുരം), അരവിന്ദ്.എസ്(കോട്ടയം), എന്‍.വി. അരുണ്‍ (പാലക്കാട്), യദു കൃഷ്ണന് (കോഴിക്കോട്), അഭിനവ്.കെ.പി (കണ്ണൂര്‍).
ട്രഷറര്‍: എസ്.ശ്രീജിത്ത്(കോട്ടയം), ജോയിന്റ് ട്രഷറര്‍ ശ്രീനാഥ്.കെ(മലപ്പുറം), സംഘടനാ സെക്രട്ടറി: കെ.എം.രവിശങ്കര്‍ (തിരുവനന്തപുരം), സി.ഐ. വിപിന്‍കുമാര്‍ (തിരുവനന്തപുരം), ഓഫീസ് സെക്രട്ടറി: ആദര്‍ശ് ടി.കെ. ആവേശംവിതറിയ വിദ്യാര്ത്ഥിറാലിയോടെ എബിവിപി 38-ാം സംസ്ഥാന സമ്മേളനം ഇന്നലെ പരിസമാപിച്ചു. വൈകിട്ട് മൂന്നോടെ ടാഗോര്‍ തിയേറ്ററില്‍ നിന്നുമാരംഭിച്ച, മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത റാലി നായനാര്‍ പാര്‍ക്കില്‍ അവസാനിച്ചു.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എബിവിപിക്കെതിരെ വ്യാജ വാര്‍ത്തയുമായി മനോരമ ന്യൂസ്. നിയമ നടപടി സ്വീകരിക്കുമെന്ന് യദു കൃഷ്ണന്
കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: അനന്തപുരിയിൽ എബിവിപിക്ക് വൻ മുന്നേറ്റം, എസ്എഫ്ഐക്ക് തിരിച്ചടി
വിവിധ ദേശീയ വിദ്യാഭ്യാസ വിഷയങ്ങള്‍ ചര്‍ച്ചയാകും; എബിവിപി 68മത് ദേശീയ സമ്മേളനത്തിന് ജയ്പുരില്‍ തുടക്കം
ഹൈക്കോടതിയുടെ നിരീക്ഷണം: എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന് എബിവിപി
"കണ്സഷന് വിദ്യാര്‍ത്ഥികളുടെ അവകാശം"; പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറഞ്ഞില്ലായെങ്കില്‍ വഴിയില്‍ തടയുമെന്ന് എബിവിപി
ബിരുദ പരീക്ഷയുടെ ഫലപ്രഖ്യാപനം: കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട് ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് എബിവിപി