സംഭവത്തില്‍ യൂണിവേഴ്സിറ്റിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുസ്തകം സിലബസില്‍ നിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ കെ പിച്ചുമണി പറഞ്ഞു.
ചെന്നൈ:എബിവിപിയുടെ പരാതിയെ തുടര്‍ന്ന് മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന അരുന്ധതി റോയിയുടെ പുസ്തകം സിലബസില്‍ നീക്കി. തമിഴ്നാട്ടിലെ മനോന്മണ്യം സുന്ദരനാര്‍ യൂണിവേഴ്സിറ്റിയുടേതാണ് നടപടി. അരുന്ധതി റോയിയുടെ 'വാക്കിംഗ് വിത്ത് ദ കോമ്രേഡ്' എന്ന പുസ്തകത്തില്‍ മാവോയിസ്റ്റ് ആശയങ്ങളാണ് പ്രചരിപ്പിച്ചിരുന്നത്. ഇതു വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുമെന്ന് എബിവിപി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇതിനെതിരെ പരാതി നല്‍കുകയും എബിവിപി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ സിലബസില്‍ നിന്നുമാണ് ബുക്ക് നീക്കം ചെയ്തിരിക്കുന്നത്. മാവോയിസ്റ്റ് ഒളിത്താവളങ്ങളിലേക്കുള്ള അരുന്ധതി റോയിയുടെ യാത്രകളെ കുറിച്ച് പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. മാവോയിസ്റ്റുകളെ വെള്ളപൂശിയാണ് പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സംഭവത്തില്‍ യൂണിവേഴ്സിറ്റിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുസ്തകം സിലബസില്‍ നിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ കെ പിച്ചുമണി പറഞ്ഞു.
ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എബിവിപിക്കെതിരെ വ്യാജ വാര്‍ത്തയുമായി മനോരമ ന്യൂസ്. നിയമ നടപടി സ്വീകരിക്കുമെന്ന് യദു കൃഷ്ണന്
ഹൈക്കോടതിയുടെ നിരീക്ഷണം: എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന് എബിവിപി
"കണ്സഷന് വിദ്യാര്‍ത്ഥികളുടെ അവകാശം"; പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറഞ്ഞില്ലായെങ്കില്‍ വഴിയില്‍ തടയുമെന്ന് എബിവിപി
ബിരുദ പരീക്ഷയുടെ ഫലപ്രഖ്യാപനം: കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട് ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് എബിവിപി
കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: എബിവിപിക്ക് ഉജ്വല വിജയം; എസ്എഫ്ഐ-എംഎസ്എഫ് സഖ്യത്തെ പരാജയപ്പെടുത്തി