×
login
പ്രളയത്തില്‍ പശുക്കള്‍ നഷ്ടപ്പെട്ട കര്‍ഷകന് പശുവിനെ നല്‍കി ബിജെപി

വെച്ചൂര്‍ ഇനത്തില്‍ പെട്ട പശുവിനെയാണ് നല്‍കിയത്. ബിജെപി തലവടി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ദേശീയ നിര്‍വ്വാഹക സമതി അംഗം കുമ്മനം രാജശേഖരന്‍,

പ്രളയത്തില്‍ പശുക്കളെ നഷ്ടപ്പെട്ട പ്രശാന്തിന് കുമ്മനം രാജശേഖരന്‍ പശുവിനെ നല്‍കുന്നു

എടത്വാ: പ്രളയത്തില്‍ രണ്ട് പശുക്കളെ നഷ്ടപ്പെട്ട കര്‍ഷകന് ബിജെപി പശുവിനെ നല്‍കി. .  തലവടി വേമ്പന പ്രശാന്തിനാണ് തലവടി നടുവിലേപ്പറമ്പില്‍ സുരേഷ് കുമാര്‍ പശുവിനെ വാങ്ങി നല്‍കിയത്. 

വെച്ചൂര്‍ ഇനത്തില്‍ പെട്ട പശുവിനെയാണ് നല്‍കിയത്. ബിജെപി തലവടി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ദേശീയ നിര്‍വ്വാഹക സമതി അംഗം കുമ്മനം രാജശേഖരന്‍, പ്രശാന്തിന് പശുവിനെ കൈമാറി. ജില്ല പ്രസിഡന്റ് എം.വി ഗോപകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, പി.കെ വാസുദേവന്‍. ഡി. സുഭാഷ്, സി.ആര്‍ സന്തോഷ്, രാധാകൃഷ്ണന്‍, പ്രഭരാജ്, രതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

    comment

    LATEST NEWS


    2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


    കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


    സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


    നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


    ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


    കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.