×
login
സമരമാര്‍ഗത്തിലേക്ക് നീങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകും

മതിയായ നീതി ലഭിയ്ക്കാതെ വന്നാല്‍ സമരമാര്‍ഗ്ഗങ്ങളിലേക്ക് പോകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകും അത് ഒഴിവാക്കാന്‍ ഉന്നതതല ഇടപെടലുകള്‍ ഉണ്ടാകണം .

ആലപ്പുഴ: കുപ്പപ്പുറത്ത്  ഡോക്ടറെ സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികള്‍ക്കെതിതിരെ   നടപടി സ്വീകരിക്കാത്തത് കോവിഡ് മഹാമാരിക്കെതിരെ അഹോരാത്രം  പോരാടുന്ന ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും ആ ത്മവിശ്വാസം തകര്‍ക്കുന്ന നടപടിയാണെന്ന് കെജിഎംഒ സംസ്ഥാന് എത്തിക്‌സ് കമ്മറ്റി ചെയര്‍മാന്‍ ഡോ. സാബുസുഗതന്‍ പറഞ്ഞു.  

മതിയായ നീതി ലഭിയ്ക്കാതെ വന്നാല്‍ സമരമാര്‍ഗ്ഗങ്ങളിലേക്ക് പോകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകും അത് ഒഴിവാക്കാന്‍ ഉന്നതതല ഇടപെടലുകള്‍ ഉണ്ടാകണം. സമാനമായ അനിഷ്ട സംഭവങ്ങള്‍ അവര്‍ത്തിക്കാതിരിയ്ക്കാന്‍ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് ഒപ്പം കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ സുതാര്യവും , ഏവര്‍ക്കും പ്രാപ്യവുമായ ജില്ലാ / സംസ്ഥാന തല കോവിഡ് വാക്‌സിന്‍ റജിസ്‌ട്രേഷന്‍/വിതരണ സംവിധാനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

 

 

    comment

    LATEST NEWS


    വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


    1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


    മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


    ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


    സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


    സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.