എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് പൂവം, മാമ്പുഴക്കരി, പള്ളിക്കൂട്ടുമ്മ, ഒന്നാംങ്കര ഭാഗങ്ങളില്‍ ഒന്നരടിയോളം ജലനിരപ്പുയര്‍ന്നു. ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളും ഗ്രാമീണ റോഡുകളും മുങ്ങി.
flood
ആലപ്പുഴ: കുട്ടനാട്ടില്‍ വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നു. അമ്പലപ്പുഴ, തകഴി,കരുവാറ്റ, പുറക്കാട് പഞ്ചായത്തുകളില്‍ വിളവെടുപ്പിന് പാകമായ പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞു. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. ചങ്ങനാശേരിയില്‍ നിന്ന് എസി റോഡ് വഴിയുള്ള സര്‍വീസുകളും എടത്വ, വീയപുരം, ഹരിപ്പാട് സര്‍വീസുകളും കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളെല്ലാം വെള്ളത്തിലായി.
എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് പൂവം, മാമ്പുഴക്കരി, പള്ളിക്കൂട്ടുമ്മ, ഒന്നാംങ്കര ഭാഗങ്ങളില്‍ ഒന്നരടിയോളം ജലനിരപ്പുയര്‍ന്നു. ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളും ഗ്രാമീണ റോഡുകളും മുങ്ങി.കര്‍ഷകര്‍ ആശങ്കയിലാണ്. ഒക്ടോബര്‍ 15ന് വിതയിറക്കാന്‍ തീരുമാനിച്ചിരുന്ന പല പാടങ്ങളും കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മടവീണും വെള്ളം കവിഞ്ഞും മുങ്ങിയിരുന്നു. പുഞ്ച കൃഷിയുടെ പ്രാരംഭ നടപടി കഴിഞ്ഞിരുന്നു. വെള്ളം വറ്റിച്ച് വിതയിറക്കാനുള്ള തയാറെടുപ്പ് ആരംഭിച്ചപ്പോഴാണ് വീണ്ടും വെള്ളപ്പൊക്കം.
അച്ചന്‍കോവിലാറിന്റെ കിഴക്കന്‍ മേഖലയില്‍ ജലനിരപ്പ് കുറഞ്ഞെങ്കിലും പടിഞ്ഞാറന്‍ മേഖലയില്‍ മാറ്റമില്ല.മുളക്കഴ , ചെങ്ങന്നൂര്‍, ചെറിയനാട്, എണ്ണയ്ക്കാട്, ബുധനൂര്‍, മാന്നാര്‍, ചെന്നിത്തല, പള്ളിപ്പാട് മേഖലകളില്‍ വെള്ളപ്പൊക്കം തുടരുകയാണ്. തലവടി മുതല്‍ വീയപുരം വരെയുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്.
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം
വിശക്കും മയിലമ്മ തന് പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന് ആര്‍ദ്രഹൃദയവും…
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ക്ഷേത്രത്തിനെതിരെ ദുഷ്പ്രചാരണം; ഭാരവാഹികള്‍ക്ക് ഭീഷണി, ലൈറ്റ് ആൻ്റ് സൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് ഭീഷണി
അംഗത്വ വിതരണത്തിനിടെ വീട്ടമ്മയെ കടന്നുപിടിച്ചു; ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
പൈപ്പ് വാല്‍വ് കുഴിയില്‍ വീണ് വീട്ടമ്മയുടെ കാല് ഒടിഞ്ഞു
റോഡില്‍ പാര്‍ക്ക് ചെയ്ത ഓട്ടോ സാമൂഹിക വിരുദ്ധര്‍ കത്തിച്ചു
ഡ്രൈവിങ് പരിശീലന മേഖലയിലെ സ്വപ്ന നേട്ടം
കായംകുളം താപനിലയത്തില്‍ നിന്ന് 10 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉടന്‍