login
മരുമകന് പൊതു മേഖലാ സ്ഥാപനത്തില്‍ ഉയര്‍ന്ന ജോലി; ജയരാജന്റെ ബന്ധു നിയമനം

ബന്ധു നിയമനത്തിന് ഇടതു സര്‍ക്കാരില്‍ കുറവുണ്ടായതുമില്ല.

വ്യവസായ മന്ത്രി  ഇപി ജയരാജന്‍ തന്റെ മരുമകന് പൊതു മേഖലാ സ്ഥാപനത്തില്‍ ഉയര്‍ന്ന ജോലി നല്‍കാന്‍  സ്വന്തം ലെറ്റര്‍ഹെഡില്‍ എഴുതിയ  ഉത്തരവ്  പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഹാജരാക്കിയത് സര്‍ക്കാരിനെ ഞെട്ടിച്ചു. ഇ.പി.ജയരാജന് രാജിവയ്‌ക്കേണ്ടി വന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദ്യത്തെ രാജിയായിരുന്നു അത്.  ജയരാജന്‍ കുറ്റക്കാരനാണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി കണ്ടെത്തുകയും ശാസിക്കുകയും ചെയ്‌തെങ്കിലും ജയരാജന്‍ പിന്നീട് മന്ത്രി സ്ഥാനത്ത് മടങ്ങിയെത്തി.  

ബന്ധു നിയമനത്തിന് ഇടതു സര്‍ക്കാരില്‍ കുറവുണ്ടായതുമില്ല. ന്യുനപക്ഷ ക്ഷേമധനകാര്യ കോര്‍പ്പറേഷനില്‍ മന്ത്രി കെടി ജലീല്‍ തന്റെ ബന്ധുവിനെ ജനറല്‍മാനേജറായി നിയമിച്ച സംഭവത്തില്‍ ബന്ധുവിന് ആ സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നു.

 

  comment
  • Tags:

  LATEST NEWS


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം


  പൊതിച്ചോറെന്ന പേരില്‍ കഞ്ചാവ്; കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ (വീഡിയോ)


  രാജ്യത്തിന് ആശ്വാസമായി കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്; മരണസംഖ്യയും കുറയുന്നു


  ആരോഗ്യകേരളത്തിന് വീണ്ടും അപമാനം; മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍


  അറബിക്കടലിലെ ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.