login
ദളിത് സ്ത്രീ പീഡനങ്ങള്‍ തുടര്‍ക്കഥകള്‍

ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച സംഭവം നിയമസഭയെ ഇളക്കി മറിച്ചു.

കുട്ടിമാക്കൂലില്‍ രണ്ട് ദളിത് സഹോദരിമാരെ ജയിലില്‍ അടച്ച് കൊണ്ടാണ് സര്‍ക്കാര്‍ ഭരണം തുടങ്ങിയത് തന്നെ. പിന്നീട് നിരവധി ദളിത് പീഡനങ്ങള്‍  കേരളത്തില്‍ നടന്നു.  വാളയാറിലെ രണ്ട് പിഞ്ചു പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ പ്രതികളായ സി പിഎമ്മുകാരെ കോടതി വെറുതെ വിട്ടത് പൊലീസ് പ്രതികള്‍ക്കായി നടത്തിയ ഒത്തു കളിയുടെ ഫലമായിട്ടായിരുന്നു. ഇത് നിയമസഭക്കകത്തും പുറത്തും ഉന്നയിച്ചതും  വലിയതോതില്‍ കേരളീയ സമൂഹത്തിന് മുന്നില്‍ ചര്‍ച്ച വിഷയമാക്കിയതും പ്രതിപക്ഷമായിരുന്നു.

ഈ കേസ് വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വിനായകന്‍ എന്ന ദളിത് യുവാവ് പൊലീസ് പീഡനത്തെത്തുടര്‍ന്ന്  ആത്മഹത്യ ചെയ്തതും മധു എന്ന ആദിവാസി യുവാവിനെ  ആള്‍ക്കൂട്ടം തല്ലിക്കൊന്നതും നിയമസഭക്കകത്തും കേരളീയ സമൂഹത്തിന് മുന്നിലും അതി ശക്തമായി പ്രതിപക്ഷം ഉന്നയിച്ചു. ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച സംഭവം നിയമസഭയെ ഇളക്കി മറിച്ചു. സിപിഎമ്മുകാര്‍ അടക്കം പ്രതികളായ സ്ത്രീ പീഡനങ്ങളുടെ ഒരു പരമ്പര തന്നെ സംസ്ഥാനത്തുണ്ടായി. നിരന്തരം ഇതിനെതിരെ സഭയില്‍ പ്രതിപക്ഷം പോരാടി.

 

  comment
  • Tags:

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.