login
വോട്ടര്‍ പട്ടികയിലെ വ്യാജ വോട്ടുകള്‍

തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിക്കാന്‍ ശേഷിയുള്ളതാണ് ഈ വ്യാജവോട്ടുകളുടെ എണ്ണം.

ഞെട്ടിക്കുന്ന വിവരമാണ് വോട്ടര്‍പട്ടികയിലെ വ്യാപകമായ ക്രമക്കേടുകള്‍. ലക്ഷക്കണക്കിന് വ്യാജവോട്ടര്‍മാരെയാണ് വോട്ടര്‍പട്ടികയില്‍ തിരുകിക്കയറ്റിയിട്ടുള്ളത്. ഒരേ വോട്ടറുടെ പേരും ഫോട്ടോയും വിലാസവും ഉപയോഗിച്ച് നിരവധി വ്യാജവോട്ടര്‍മാരെയാണ് വോട്ടര്‍ പട്ടികയില്‍ സൃഷ്ടിച്ചിട്ടുള്ളത്. മിക്കപ്പോഴും ഇത് യഥാര്‍ത്ഥ വോട്ടര്‍ അറിയണമെന്നില്ല. അവരുടെ പേരില്‍ നിക്ഷിപ്ത താല്പര്യക്കാരായ ചില പാര്‍ട്ടിക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യജവോട്ട് സൃഷ്ടിക്കുന്നതാണ്. തിരിച്ചറില്‍ കാര്‍ഡുകള്‍ അവരുടെ പക്കലായിരിക്കും. അവര്‍ കൂട്ടത്തോടെ കള്ള വോട്ട് ചെയ്യും.  

തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിക്കാന്‍ ശേഷിയുള്ളതാണ് ഈ വ്യാജവോട്ടുകളുടെ എണ്ണം. സംസ്ഥാന തലത്തിലുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുണ്ട്. ഭരണകക്ഷിയില്‍പ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശ ഇല്ലാതെ ഇത്  നടക്കില്ലെന്ന് വ്യക്തമാണ്. അപ്പോള്‍ ആരാണ് കള്ള വോട്ടുകള്‍ക്ക് പിന്നിലെന്നും വ്യക്തം.

 

    comment
    • Tags:

    LATEST NEWS


    കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


    20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


    തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


    ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


    പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


    പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


    കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


    50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.