login
പ്രളയ ഫണ്ട് തട്ടിപ്പ്

റീബില്‍ഡ് കേരള ധൂര്‍ത്തിലും കണ്‍സള്‍ട്ടന്‍സി തട്ടിപ്പിലുമൊതുങ്ങി. ഇവയില്‍ നിയമസഭയില്‍ നിരന്തരമാണ് പ്രതിപക്ഷ നേതാവ് പോരാടിയത്.

പ്രളയ ദുരന്ത ബാധിതര്‍ക്ക് വിതരണം ചെയ്യേണ്ട കോടിക്കണക്കിന് രൂപയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടാണ് സിപിഎം നേതാക്കളും അവരുടെ പിണിയാളുകളായ ഉദ്യോഗസ്ഥരും കൂടി തട്ടിയെടുത്തത്.  കാക്കാനാട് കളക്റ്ററേറ്റില്‍ നടന്ന പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറിയില്‍ അറസ്റ്റിലായത് വിഷ്ണു എന്ന  എന്‍ജിഒ  യൂണിയന്‍ നേതാവും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവും അയാളുടെ ഭാര്യയുമായിരുന്നു.  

പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ജീവിതം തിരികെ പിടിക്കുന്നതില്‍ സഹായിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. റീബില്‍ഡ് കേരള ധൂര്‍ത്തിലും കണ്‍സള്‍ട്ടന്‍സി തട്ടിപ്പിലുമൊതുങ്ങി. 

 

    comment

    LATEST NEWS


    പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


    ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


    മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


    ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം


    പൊതിച്ചോറെന്ന പേരില്‍ കഞ്ചാവ്; കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ (വീഡിയോ)


    രാജ്യത്തിന് ആശ്വാസമായി കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്; മരണസംഖ്യയും കുറയുന്നു


    ആരോഗ്യകേരളത്തിന് വീണ്ടും അപമാനം; മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍


    അറബിക്കടലിലെ ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.