login
ഇമൊബിലിറ്റി തട്ടിപ്പ്; ടെന്‍ഡര്‍ പോലും വിളിക്കാതെ വിദേശ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കി

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ തന്നെയായിരുന്നു ഈ തട്ടിപ്പിനും ചരട് വലിച്ചത്.

4500 കോടി രൂപയുടെ ഇ മൊബിലിറ്റി പദ്ധതിയില്‍ ടെന്‍ഡര്‍ പോലും വിളിക്കാതെ പിന്‍വാതിലിലൂടെ പിഡബ്ല്യുസി എന്ന വിദേശ കമ്പനിക്ക്  കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് വന്‍ അഴിമതി. 3000 ഇലട്രിക് ബസ്സുകളിറക്കാന്‍ സ്വിസ് കമ്പനിയായ ഹെസ്സുമായി ചട്ടങ്ങളൊന്നും പാലിക്കാതെ കരാര്‍  ഉണ്ടാക്കിയ ശേഷമാണ് അതിനെക്കുറിച്ച് പഠിക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചതെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം.  

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ തന്നെയായിരുന്നു ഈ തട്ടിപ്പിനും ചരട് വലിച്ചത്. ഇവിടെയും മുന്നണിയോ, മന്ത്രിസഭയോ ഒന്നും അിറഞ്ഞില്ല. മുഖ്യമന്ത്രി മാത്രം എല്ലാം അിറഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചീഫ് സെക്രട്ടറിക്ക് പോലും ഫയലില്‍ എഴുതേണ്ടിവന്നു. ഇതിനൊക്കെയുള്ള പണം എവിടെ നിന്നെന്ന് ധനവകുപ്പും ചോദിച്ചു. സെക്രട്ടേറിയറ്റില്‍ പി.ഡബ്‌ളിയു.സിക്ക് ബ്രാഞ്ച് ഓഫീസ് തുടങ്ങാന്‍ നീക്കം നടന്നത് ഇതിന്റെ ഭാഗമായാണ്.

 

    comment
    • Tags:

    LATEST NEWS


    കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


    20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


    തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


    ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


    പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


    പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


    കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


    50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.