ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോഴെല്ലാം, ആദരവോടെ വളരെ വ്യക്തമായ സ്ഥാനത്ത് പ്രദര്‍ശിപ്പിക്കണം. കേടുപാടുകള്‍ സംഭവിച്ചതോ കീറിയതോ ആയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ദേശീയ പതാക വിപരീത രീതിയില്‍ പ്രദര്‍ശിപ്പിക്കരുത്. അതായത്, കുങ്കുമ നിറം താഴെയാകാന്‍ പാടില്ല.
'ഹര് ഘര്‍ തിരംഗ' അഥവാ ഓരോ വീട്ടിലും ദേശീയ പതാക എന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഈ മാസം 13-മുതല്‍ 15 വരെ വീടുകളില്‍ ദേശീയപതാക ഉയര്‍ത്തി എല്ലാവരും അതിന്റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ നാടുമുഴുവന്‍ ദേശീയ പതാകയെകുറിച്ചുള്ള അഭിമാനവും അവബോധവും വളരുകയാണ്. എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളുണ്ട്. ഇന്ത്യയുടെ ദേശീയപതാക തോന്നുംപോലെ ഉയര്‍ത്താനോ ഉപയോഗിക്കാനോ കഴിയില്ല. എങ്ങനെ ഉയര്‍ത്തണം, എങ്ങനെ ഉപയോഗിക്കണം എന്നതിനൊക്കെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്.
ഹിന്‍ഡന്‍ബര്‍ഗിന്റേത് ഇന്ത്യയ്ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണം'; 413 പേജുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗിനെ വിമര്‍ശിച്ച് അദാനി ഗ്രൂപ്പ്
നട്ടം തിരിഞ്ഞ് പാകിസ്ഥാന്;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ
മലബാര്‍ ബേബിച്ചന്- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍
"പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ
ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രഉത്തരവിനെ സംബന്ധിച്ച് സുപ്രീംകോടതി ഫിബ്രവരി ആറിന് വാദം കേള്‍ക്കും
പെഷവാര്‍ മുസ്ലിം പള്ളിയില്‍ ചാവേര്‍ ആക്രമണം: 20 പേര് കൊല്ലപ്പെട്ടു, 90ല്‍ അധികം പേര്‍ക്ക് പരിക്ക്; സ്ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം തകര്‍ന്നും അപകടം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പോപ്പുലര്‍ ഫ്രണ്ടിന് പാക്കിസ്ഥാന് സഹായം; ദക്ഷിണേന്ത്യയെ മാപ്പിളസ്ഥാന് ആക്കാന്‍ നീക്കം നടത്തി; ഐ എസ് ഐ മിഷന് 2047; കറാച്ചി പ്രോജക്ടും
ജിഹാദി മനസ്സുമായി സഹിഷ്ണുത പഠിപ്പിക്കാന്‍ വരരുത്...!
അഭിനവ 'സ്റ്റാലിന്' പഠിക്കണം നിധി ത്രിപാഠിയെ: അറിയണം എബിവിപിയെ
ഭാരതത്തിന് എക്കാലത്തും തെറ്റുകളെയും അന്ധവിശ്വാസങ്ങളെയും അതിജീവിക്കാനുള്ള ജന്മസിദ്ധമായ കഴിവുണ്ട്; മഹാത്മാഗാന്ധി
ഹിജാബ് ധരിക്കണമെന്ന് മതം അനുശാസിക്കുന്നുണ്ടോ?
പ്രവാചക നിന്ദയോ ഭാരത നിന്ദയോ?