×
login
വാരഫലം- ജൂലൈ 18 മുതð 24 വരെ

ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. വ്യവഹാരങ്ങളില്‍ അനുകൂല തീര്‍പ്പുണ്ടാവും. ജോലി സ്ഥിരതയും സ്ഥാനമാനങ്ങളും ലഭ്യമാവും. പ്രണയം സഫലീകൃതമാവും.

മേടക്കൂറ്: 

അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. വ്യവഹാരങ്ങളില്‍ അനുകൂല തീര്‍പ്പുണ്ടാവും. ജോലി സ്ഥിരതയും സ്ഥാനമാനങ്ങളും ലഭ്യമാവും. പ്രണയം സഫലീകൃതമാവും.

 

ഇടവക്കൂറ്: 

കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

കര്‍മ മേഖലയില്‍ കൂടുതല്‍ അംഗീകാരം ലഭ്യമാവും. അധിക യാത്രകള്‍ നടത്തേണ്ടതായി വരും. സഹപ്രവര്‍ത്തകരുടെ നിര്‍ലോഭമായ സഹകരണം ലഭ്യമാവും. സാഹിത്യ ഉദ്യമങ്ങളില്‍ നിന്നും നേട്ടമുണ്ടാവും.

 

മിഥുനക്കൂറ്: 

മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

നിര്‍മാണ മേഖലയില്‍ തടസ്സങ്ങള്‍ക്ക് സാധ്യത. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഉറ്റവരില്‍നിന്നും അകന്നു നില്‍ക്കാന്‍ പ്രവണതയുണ്ടാവും. വിവാഹ കാര്യങ്ങള്‍ മാറ്റി വയ്‌ക്കേണ്ടി വന്നേക്കാം.

 

കര്‍ക്കടകക്കൂറ്: 

പുണര്‍തം (1/4), പൂയം, ആയില്യം

മനഃസന്തോഷകരമായ കാര്യങ്ങള്‍ വന്നുചേരാന്‍ അവസരം സിദ്ധിക്കും. കര്‍മമേഖലയില്‍ കൂടുതല്‍ ഊര്‍ജസ്വലത ലഭ്യമാവും. സന്താനങ്ങളുടെ ഉന്നതിക്കായുള്ള പരിശ്രമങ്ങള്‍ വിജയിക്കും.

 

ചിങ്ങക്കൂറ്: 

മകം, പൂരം, ഉത്രം (1/4)

വിശാല മനസ്‌കതയില്‍നിന്നും ബുദ്ധിമുട്ടുകള്‍ വന്നുചേരും. സര്‍ക്കാരില്‍നിന്നും ആനുകൂല്യങ്ങള്‍ നേടിയെടുക്കും. വരവില്‍ കൂടുതല്‍ ചെലവുണ്ടാവും. ബന്ധുജനങ്ങളില്‍ നിന്നും നേട്ടമുണ്ടാവും.

 

കന്നിക്കൂറ്: 

ഉത്രം (3/4), അത്തം, ചിത്തിര (1/2)

ഉത്സാഹ രാഹിത്യവും അപകീര്‍ത്തി ഭയത്തിനും സാധ്യതയുണ്ട്. വേറിട്ടു മേഖലയില്‍ മുതല്‍ മുടക്കും. നൂതന സൗഹാര്‍ദ്ദങ്ങള്‍ക്ക് ശ്രദ്ധ ചെലുത്തും. ചെലവ് വര്‍ധിക്കും.

 

തുലാക്കൂറ്: 

ചിത്തിര (1/2), ചോതി, വിശാഖം (3/4)

ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് ശ്രദ്ധ ചെലുത്തും. പേശി രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. വ്യാവസായിക മേഖലയില്‍ കൂടുതല്‍ മാനമുണ്ടാവും. അപകീര്‍ത്തി ഭയത്തിന് സാധ്യതയുണ്ട്.

 

വൃശ്ചികക്കൂറ്: 

വിശാഖം (1/4), അനിഴം, തൃക്കേട്ട

കൂടുതല്‍ യാത്രകള്‍ നടത്തേണ്ടതായി വരും.  സാമ്പത്തിക നില മെച്ചമാവും.  ഉറച്ച സൗഹൃദങ്ങള്‍ വന്നുചേരും. കാര്‍ഷിക ഗുണം വര്‍ധിക്കും.                      

 

ധനുക്കൂറ്: 

മൂലം, പൂരാടം, ഉത്രാടം (1/4)

സ്ഥാനമാനങ്ങള്‍ ലഭ്യമാവും. ചഞ്ചല പ്രവണതകള്‍ വര്‍ധിക്കും. സാഹിത്യ കലാ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കും. ആരോഗ്യനില നല്ല രീതിയില്‍ തുടരും.

 

മകരക്കൂറ്: 

ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ഊഹ കച്ചവടങ്ങളില്‍ വിജയമുണ്ടാവും. ശത്രുജന്യമായ ഉപദ്രവങ്ങളെ നേരിടേണ്ടി വരും. ബന്ധു ഗുണം വര്‍ധിക്കും.

 

കുംഭക്കൂറ്: 

അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

കുടുംബത്തില്‍ മംഗള കര്‍മങ്ങള്‍ക്ക് അവസരം സിദ്ധിക്കും. സ്വപ്രയത്‌നത്താല്‍ ഉന്നത വിജയങ്ങള്‍ സ്വായത്തമാക്കും. ചിരകാല അഭിലാഷം പൂര്‍ത്തീകരിക്കും.

 

മീനക്കൂറ്: 

പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

സര്‍ക്കാര്‍ കാര്യങ്ങളില്‍ നിന്നും നേട്ടമുണ്ടാവും. നൂതന സാമ്പത്തിക ശ്രോതസ്സുകള്‍ ലഭ്യമാവും. സന്താനങ്ങളുടെ ഉപരിപഠന സാധ്യത തെളിഞ്ഞുകിട്ടും. സാമൂഹിക മേഖലയില്‍ ശോഭിക്കും.

 

  comment
  • Tags:

  LATEST NEWS


  അധികം സംസാരിച്ച് അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ക്ലിപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.