ഒന്നാം ദിനത്തെ അവസാന ഫൈനലായ വനിതകളുടെ പോള്‍വാള്‍ട്ടില്‍ തമിഴ്‌നാട് താരങ്ങളുടെ ആധിപത്യമായിരുന്നു. സ്വര്‍ണവും വെള്ളിയും തമിഴ്‌നാടിന്റെ താരങ്ങള്‍ കീശയിലാക്കി. നാലുമീറ്റര്‍ ചാടിയ റോസി മീനാ പോള്‍രാജ് തുടര്‍ച്ചയായ രണ്ടാം തവണയും സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം സ്വന്തമാക്കി. നാലുമീറ്റര്‍ മറികടന്ന റോസി തുടര്‍ന്ന് റെക്കോര്‍ഡായ 4.06 മറികടക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നു ശ്രമങ്ങളും പരാജയപ്പെട്ടു.
ഒന്നാം ദിനത്തെ അവസാന ഫൈനലായ വനിതകളുടെ പോള്‍വാള്‍ട്ടില്‍ തമിഴ്‌നാട് താരങ്ങളുടെ ആധിപത്യമായിരുന്നു. സ്വര്‍ണവും വെള്ളിയും തമിഴ്‌നാടിന്റെ താരങ്ങള്‍ കീശയിലാക്കി. നാലുമീറ്റര്‍ ചാടിയ റോസി മീനാ പോള്‍രാജ് തുടര്‍ച്ചയായ രണ്ടാം തവണയും സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം സ്വന്തമാക്കി. നാലുമീറ്റര്‍ മറികടന്ന റോസി തുടര്‍ന്ന് റെക്കോര്‍ഡായ 4.06 മറികടക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നു ശ്രമങ്ങളും പരാജയപ്പെട്ടു. ഈ ഇനത്തില്‍ ബറണിക്ക ഇളങ്കോവനാണ് വെള്ളി തമിഴ്‌നാടിന് സമ്മാനിച്ചത്. 3.90 മീറ്ററാണ് ബറണിക്ക താണ്ടിയത്. ചെന്നൈ സ്‌കൈവാള്‍ട്ട് അക്കാദമിയിലാണ് റോസിയും ബറണിക്കയും പരിശീലിക്കുന്നത്. മില്‍ബര്‍ ബര്‍ട്രാന്‍ന്റ് റസലാണ് ഇവരുടെ പരിശീലകന്‍. ഹരിയാനയുടെ പൂജ 3.80 മീറ്റര്‍ ചാടി വെങ്കലനേട്ടം സ്വന്തമാക്കി. ആദ്യദിനം കേരളത്തിനായി പോരാട്ടത്തിനിറങ്ങിയ ദിവ്യമോഹന്‍ ഈ ഇനത്തില്‍ നാലാമതും രേഷ്മ രവീന്ദ്രന്‍ ആറാമതുമായാണ് ഫിനിഷ് ചെയ്തത്.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സംസ്ഥാനത്ത് സ്പോര്‍ട്സ് ഇക്കോണമി മിഷന്; കായിക മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും
ദേശീയ പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ് പതാക ഉയര്‍ന്നു
സന്തോഷവും നിരാശയും തുല്യം, ട്രാക്കിലെ പൂരം അവസാനിച്ചു; ദേശീയ ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സ്
കാറ്റ് വില്ലനാകുന്നു; വേദിയെ പഴിച്ച് താരങ്ങള്‍; 'പ്രകടനം മെച്ചപ്പെടുന്നില്ല, റെക്കോഡുകള്‍ നഷ്ടപ്പെട്ടു'
കതിര്‍മണ്ഡപത്തില്‍ നിന്ന് കളിക്കളത്തിലേക്ക്: കബഡിയില്‍ തിളങ്ങി സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ വിഷ്ണു
കേന്ദ്ര സര്‍ക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതി: കണ്ണൂർ ജില്ലയിലെ സിന്തറ്റിക് ട്രാക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു