×
login
വിപണിയില്‍ ടാറ്റയുടെ തേരോട്ടം; സെപ്റ്റംബറിലും റിക്കോര്‍ഡ് വില്‍പ്പന; നിരത്തിലിറങ്ങിയത് 21,200 യൂണിറ്റുകള്‍; മഹീന്ദ്രയെ മറികടന്നു

എട്ട് വര്‍ഷത്തിന് ശേഷം ടാറ്റയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വില്‍പ്പനയാണ് കഴിഞ്ഞ മാസം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 8,097 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വിപണിയിലെ വളര്‍ച്ച 162 ശതമാനമായി ടാറ്റ ഉയര്‍ത്തിയിട്ടുണ്ട്.

മുംബൈ: ഇന്ത്യന്‍ വിപണയില്‍ കരുത്ത് തെളിയിച്ച് വീണ്ടും ടാറ്റാ മോട്ടോഴ്‌സ്. പ്രതിമാസ വില്‍പ്പനയില്‍ വന്‍ മുന്നേറ്റമാണ് ടാറ്റ നടത്തിയിരിക്കുന്നത്. 2020 സെപ്റ്റംബറില്‍ മൊത്തം 21,200 യൂണിറ്റുകളാണ് കമ്പനി ആഭ്യന്തര വിപണിയില്‍ പുറത്തിറക്കിയത്. പ്രതിമാസ വില്‍പ്പനയില്‍ 20,000 യൂണിറ്റ് കഴിഞ്ഞെന്നാണ് ടാറ്റ അറിയിക്കുന്നത്.  

Facebook Post: https://www.facebook.com/TataMotorsGroup/posts/3342896589137595?__xts__[0]=68.ARDN-b-KyRSM9PbudnCAzQqDBX0Qvt1ys2w7SBzVcsCWSmitU0SAdx0d6ugPfxRkYd98ir791fYILFSMFvAAhsXsM6EEPWpM-oJFafDII1tXytJkNOGdIZzy8DTx6EFyfA9JlhYn2uKR5aRi5OAIXshFPEnCDJZeHq3Bq5RIH030P2TI9-RHXKK2fcO_vufqkf1rzyrvmi2dcplgH6AKRxb4cVg7YlxrIwbYA9qBbXtub_OnHbmQxjdwVhBHO5D2Nzr3sifoyVyLgnlYtiW10W3wvJ45p4LOs4z4ksAKEPNCieEYNhf_XOpmI7zw32hGFvzgafFOY3jxmmt6ln8JXauytE8QhSn4jOEhk8srydJdo-F2OAUoVzsExExjpSoaLWpdLSlxvsw3eBFs7YXZhxZWqeSuX7eBqaO4XO3p23TKoTzTErQ1BKCqnP2vj1ChkQ9xlPM4aeR6PYlChICAFNf1MKUkAm9wmVfDl90lbXLEwwgOgcWVaA&__tn__=-R

എട്ട് വര്‍ഷത്തിന് ശേഷം ടാറ്റയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വില്‍പ്പനയാണ് കഴിഞ്ഞ മാസം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 8,097 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.  വിപണിയിലെ വളര്‍ച്ച 162 ശതമാനമായി ടാറ്റ ഉയര്‍ത്തിയിട്ടുണ്ട്.  

Facebook Post: https://www.facebook.com/officialtatamotorscars/photos/a.105718484312595/204236954460747/?type=3&theater

2012 സെപ്റ്റംബറില്‍ കമ്പനി നിരത്തിലെത്തിച്ച 21,652 യൂണിറ്റുകളാണ് ഇതിനു മുമ്പ് കൈവരിച്ച നേട്ടം. അന്ന് ഇന്‍ഡിക്കയാണ് വിറ്റുപോയത്.  പുതിയ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന മൂന്നാമത്തെ വാഹന നിര്‍മാതാക്കളാണ് ടാറ്റ.  

Facebook Post: https://www.facebook.com/officialtatamotorscars/videos/371481460685744/

ഒന്നാംസ്ഥാനത്തുള്ള മാരുതി കഴിഞ്ഞ മാസം 1.48 ലക്ഷം കാറുകള്‍ വിറ്റപ്പോള്‍ ഹ്യുണ്ടായി വിറ്റത് 50,000 കാറുകളാണ്. തുടര്‍ച്ചയായ രണ്ടാം മാസമാണ് മഹീന്ദ്രയെ കീഴടക്കി ടാറ്റ മൂന്നാംസ്ഥാനത്ത് എത്തുന്നത്. ടാറ്റയുടെ ടിയാഗോയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്.  

  comment

  LATEST NEWS


  'ഞങ്ങളെ വെടിവച്ചിടണം; അല്ലാതെ ഒരു തീവ്രവാദിക്കും നിങ്ങളെ കൊല്ലാനാവില്ല'; ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കായി കശ്മീര്‍ കൈകോര്‍ക്കുന്നു; ഒപ്പം സൈന്യവും


  തന്റെ കുഞ്ഞിനെ കടത്താന്‍ ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാന്‍ കൂട്ടുനിന്നു; പോലീസ് അന്വേഷണം അട്ടിമറിക്കുന്നു; കോടതിയെ സമീപിക്കുമെന്നും അനുപമ


  സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.