ഹൈഡ്രജനും, ഓക്സിജനും സംയോജിക്കുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്.വെളളവും, താപവും മാത്രം പുറന്തളളുന്നതിനാല്‍ മലിനീകരണം ഇല്ല എന്നതാണ് ഗുണം.
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു.ടൊയോട്ടയുടെ മിറായ് എന്ന ഇറക്കുമതി ചെയ്ത കാറിന്റെ വില ഏകദേശം 1.81 കോടി രൂപ വരും.ഹൈഡ്രജന്‍ കാറുകള്‍ക്ക് നികുതി കഴിഞ്ഞ ഫെബ്രവരിയില്‍ ഒഴിവാക്കിയതിനാല്‍ കാര്യമായ അധിക ചെലവുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു രജിസ്ട്രേഷന്. കെഎല്‍ 01 സിയു 7610 എന്ന നമ്പരില്‍ കിര്ലോസ്കര് മോട്ടോഴ്സിന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്.
ഹൈഡ്രജനും, ഓക്സിജനും സംയോജിക്കുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്.വെളളവും, താപവും മാത്രം പുറന്തളളുന്നതിനാല്‍ മലിനീകരണം ഇല്ല എന്നതാണ് ഗുണം. ഇപ്പോള്‍ കേരളത്തില്‍ ഹൈഡ്രൈജന്‍ നിറയ്ക്കുന്ന പമ്പ് ഇല്ല.ഇത് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.2014ല്‍ ജപ്പാനിലാണ് ആദ്യമായി മിറായ് പുറത്തിറങ്ങിയത്.
കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍
കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന് വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്: ഒഴിവുകള്‍ 22
ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില്‍ 45 എന്‍ജിനീയര്‍ ട്രെയിനി; അവസരം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിഇ/ബിടെക് 65% മാര്‍ക്കോടെ ജയിച്ചവര്‍ക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കൊട്ടാരത്തിലെ ബന്‍സ് കാറും യൂസഫലിക്ക് സ്വന്തം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജീവനുതുല്യം സ്നേഹിച്ചിരുന്ന മേഴ്സിഡസ് ബെന്‍സ്
ചരിത്ര നേട്ടവുമായി ടാറ്റ മോട്ടോഴ്സ്; മെയ് മാസത്തിലെ വില്പന്ന കണക്കുകളില്‍ രണ്ടാം സ്ഥാനം നേടി ടാറ്റ; മഹിന്ദ്ര, ഹ്യൂണ്ടായി ഏറെ പിന്നില്‍
ചെറുകാറുകളുടെ വിപണിക്ക് വന്‍തിരിച്ചടി; കാറുകളില്‍ ആറു എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് മാരുതി സുസുക്കി
അമേരിക്കന്‍ കമ്പനിയുടെ ഫാക്ടറി ഏറ്റെടുത്ത് ടാറ്റാ; ലോകത്തിന്റെ കാര്‍ ഹബ്ബാകാന്‍ ഗുജറാത്ത്; പ്രതിവര്‍ഷം പുറത്തിറക്കുക മൂന്നുലക്ഷം കാറുകള്‍
വിലകുറവ്; മികച്ച പ്രകടനം; തിരിച്ചുവരവിനൊരുങ്ങി ഡാറ്റ്സന്‍; ഇന്ത്യന്‍ ഇവി വിപണി പിടിക്കാന്‍ നിസാന്‍
ബെനലി കീവേ ഡീലര്‍ഷിപ്പ് ഷോറൂം ആരംഭിച്ചു