×
login
ഹോണ്ട‍ ടൂവീലേഴ്സ് സിബി200എക്സിന്റെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചു

അഡ്വാന്‍സ്ഡ് 184സിസി പിജിഎം-എഫ്ഐ എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 12.7 കിലോവാട്ട് പുറപ്പെടുവിക്കുന്നു. പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് സെലെന്‍ സില്‍വര്‍ മെറ്റാലിക്ക്, സ്പോര്‍ട്ട്സ് റെഡ് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്.

കൊച്ചി:ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറിന്റ 180-200 സിസി വിഭാഗത്തിലുള്ള സിബി200എക്സിന്റെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചു. പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രചെയ്യുന്നതിനായി റൈഡര്‍മാരെ പ്രേരിപ്പിക്കുന്നതിനും ദൈനംദിന യാത്ര എളുപ്പമാക്കുന്നതിനുമായി നിര്‍മ്മിച്ച ഒരു മികച്ച മോട്ടോര്‍സൈക്കിളാണ് പുതിയ സിബി200എക്സ്. കമ്പനിയുടെ 'റെഡ് വിങ്' ഡീലര്‍ഷിപ്പുകളിലൂടെയാണ് വിതരണം ആരംഭിച്ചത്. ഫരീദാബാദിലെ ഹോണ്ട ഡീലര്‍ഷിപ്പില്‍ ആദ്യ ഉപഭോക്താവിന് താക്കോല്‍ കൈമാറി.

അഡ്വാന്‍സ്ഡ് 184സിസി പിജിഎം-എഫ്ഐ എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 12.7 കിലോവാട്ട് പുറപ്പെടുവിക്കുന്നു. പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് സെലെന്‍ സില്‍വര്‍ മെറ്റാലിക്ക്, സ്പോര്‍ട്ട്സ് റെഡ് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്. 1,44,500 രൂപയാണ് വില . ആറു വര്‍ഷത്തെ വാറന്റിയുണ്ട് (മൂന്നു വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ്, മൂന്ന് വര്‍ഷത്തെ ഒപ്ഷണല്‍ അധിക വാറന്റി.)

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറിൽ കേരളത്തെ വിമർശിച്ച് സുപ്രീംകോടതി; കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണം, ജനങ്ങളുടെ സുരക്ഷ പ്രധാനം, വിഷയത്തിൽ രാഷ്ട്രീയം കലർത്തരുത്


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.