×
login
ഇന്ത്യയിലെ നിരത്തുകള്‍ കീഴടക്കാന്‍ ജീപ്പ് മെറിഡിയനും ഗ്രാന്‍ഡ് ചെറോക്കിയും

ജീപ്പിന്റെ സെവന്‍ സീറ്റര്‍ എസ്‌യുവിയുടെ പേര് ജീപ്പ് ഇന്ത്യ ഈയിടെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു

കൊച്ചി: വാഹനപ്രേമികളുടെ ഇഷ്ട ബ്രാന്‍ഡും ഐക്കോണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്, ഇന്ത്യന്‍ നിര്‍മിതമായ  ഏറ്റവും പുതിയ പ്രീമിയം എസ്‌യുവി മോഡലുകള്‍ അവതരിപ്പിക്കുന്നു.  ജീപ്പിന്റെ സെവന്‍ സീറ്റര്‍ എസ്‌യുവിയുടെ പേര് ജീപ്പ് ഇന്ത്യ ഈയിടെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു.  ഇന്ത്യന്‍ വിപണിയില്‍ ഏറെ സ്വീകാര്യത നേടിയ ബ്രാന്‍ഡ്  ഈ വര്‍ഷം ഏറ്റവും പുതിയ മോഡലുകളായ  ജീപ്പ് മെറിഡിയന്‍,  ഗ്രാന്‍ഡ് ചെറോക്കി എന്നീ അത്യാധുനിക സംവിധാനങ്ങളോടെ പുറത്തിറങ്ങുന്ന വാഹനങ്ങളുടെ  അവതരണവും  ജീപ്പ് കോമ്പസ് ട്രെയില്‍ഹോക്കിന്റെ തിരിച്ചുവരവും സ്ഥിരീകരിച്ചു. ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡ് ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണിത്.

ഈ വര്‍ഷം അവസാനത്തോടെ നാല് നെയിംപ്ലേറ്റുകളുടെ ഒരു പോര്‍ട്ട്‌ഫോളിയോ വാഗ്ദാനം ചെയ്യും, ഇവയെല്ലാം പ്രാദേശികമായി നിര്‍മ്മിക്കുകയോ അസംബിള്‍ ചെയ്യുകയോ ചെയ്യും.

 

    comment

    LATEST NEWS


    ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


    കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


    കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


    ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


    ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


    ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.