റെഡി ഗോ മോഡലിന്റെ വില്പന സ്റ്റോക്ക് തീരും വരെ തുടരും. ഗോ, ഗോ പ്ലസ് എന്നിവയുടെ ഉല്പാദനം നേരത്തേ നിര്‍ത്തിയിരുന്നു. സര്‍വീസ്, പാര്‍ട്സ് ലഭ്യത, വാറന്റി എന്നിവ തുടരുമെന്നും കമ്പനി വ്യക്തമാക്കി. 1986ല്‍ നിര്‍ത്തിപ്പോയ ഡാറ്റ്സണ്‍ ബ്രാന്‍ഡിനെ 2013ലാണ് നിസാന്‍ ചെറുകാര്‍ വിപണി ലക്ഷ്യമിട്ട് പുനരവതരിപ്പിച്ചത്.
മുംബൈ: ടാറ്റ മോട്ടോഴ്സ് ഇന്ത്യന്‍ വിപണി പിടിച്ചടക്കാന്‍ തുടങ്ങിയതോടെ ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ പ്രതിസന്ധിയില്‍. ടാറ്റ പുതിയ മോഡലുകളില്‍ കൂടുതല്‍ കരുത്തോടെ കാറുകള്‍ ഇറക്കാന്‍ തുടങ്ങിയതോടെ വിദേശ കാര്‍ നിര്‍മാതാക്കള്‍ പ്രതിസന്ധിയിലായിരുന്നു. ഇതേ പ്രതിസന്ധിയാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്റെ ഉപ ബ്രാന്‍ഡ് ആയ ഡാറ്റ്സണും നേരിടുന്നത്. കാറുകളുടെ വില്പന ഇടിഞ്ഞതോടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചു.
റെഡി ഗോ മോഡലിന്റെ വില്പന സ്റ്റോക്ക് തീരും വരെ തുടരും. ഗോ, ഗോ പ്ലസ് എന്നിവയുടെ ഉല്പാദനം നേരത്തേ നിര്‍ത്തിയിരുന്നു. സര്‍വീസ്, പാര്‍ട്സ് ലഭ്യത, വാറന്റി എന്നിവ തുടരുമെന്നും കമ്പനി വ്യക്തമാക്കി. 1986ല്‍ നിര്‍ത്തിപ്പോയ ഡാറ്റ്സണ്‍ ബ്രാന്‍ഡിനെ 2013ലാണ് നിസാന്‍ ചെറുകാര്‍ വിപണി ലക്ഷ്യമിട്ട് പുനരവതരിപ്പിച്ചത്. 2014ല്‍ എന്‍ട്രിലെവല്‍ കാര്‍ ഡാറ്റ്സണ്‍ ഗോ ഇന്ത്യയില്‍ എത്തുകയും ചെയ്തു. എന്നാല്‍ ടാറ്റയുടെ ടിയാഗോ, നെക്സണ്‍ മോഡലുകള്‍ ഇറങ്ങിയതോടെ മറ്റു നിര്‍മാതാക്കളുടെ വില്‍പ്പന ഇടിഞ്ഞിരുന്നു.
ഇന്ത്യയിന് ഇനി പുറത്തിറങ്ങുന്ന ബജറ്റ് കാറുകള്‍ അടക്കം നിസാന്‍ ബ്രാന്‍ഡിന് കീഴിലായിരിക്കും. റെഡിഗോ, ഗോ, ഗോ പ്ലസ് തുടങ്ങിയ മോഡലുകളാണ് ഡാറ്റ്സണ്‍ ബ്രാന്‍ഡിന് കീഴില്‍ ഇന്ത്യയിലെത്തിയത്. അതില്‍ ഗോ, ഗോ പ്ലസ് എന്നിവയുടെ ഉല്പാദനം നേരത്തേ നിര്‍ത്തിയിരുന്നു.
ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ
ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി
അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി
ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ
പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി
പുലരി അരവത്തിന്റെ നാട്ടി ഉത്സവം; കഞ്ഞിക്കൊപ്പം 101 തരം ചമ്മന്തിയുടെ രുചിമേളം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കൊട്ടാരത്തിലെ ബന്‍സ് കാറും യൂസഫലിക്ക് സ്വന്തം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജീവനുതുല്യം സ്നേഹിച്ചിരുന്ന മേഴ്സിഡസ് ബെന്‍സ്
ചെറുകാറുകളുടെ വിപണിക്ക് വന്‍തിരിച്ചടി; കാറുകളില്‍ ആറു എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് മാരുതി സുസുക്കി
അമേരിക്കന്‍ കമ്പനിയുടെ ഫാക്ടറി ഏറ്റെടുത്ത് ടാറ്റാ; ലോകത്തിന്റെ കാര്‍ ഹബ്ബാകാന്‍ ഗുജറാത്ത്; പ്രതിവര്‍ഷം പുറത്തിറക്കുക മൂന്നുലക്ഷം കാറുകള്‍
വിലകുറവ്; മികച്ച പ്രകടനം; തിരിച്ചുവരവിനൊരുങ്ങി ഡാറ്റ്സന്‍; ഇന്ത്യന്‍ ഇവി വിപണി പിടിക്കാന്‍ നിസാന്‍
ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു. വില 1.81 കോടി
ചരിത്ര നേട്ടവുമായി ടാറ്റ മോട്ടോഴ്സ്; മെയ് മാസത്തിലെ വില്പന്ന കണക്കുകളില്‍ രണ്ടാം സ്ഥാനം നേടി ടാറ്റ; മഹിന്ദ്ര, ഹ്യൂണ്ടായി ഏറെ പിന്നില്‍