ദീപാവലി ഉത്സവ സീസണോടനുബന്ധിച്ച് നവംബര്‍ 10 മുതല്‍ കമ്പനി ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനു മുന്നോടിയായിയാണ് വാഹനപ്രേമികളില്‍ കൗതുകമുണര്‍ത്തികൊണ്ട് അഭ്യാസ പ്രകടന വീഡിയോ ഓല സിഇഒ പുറത്തുവിട്ടത്. ഓല എസ് 1ന് ഒരു പുതിയ പേമെന്റ് പ്ലാന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.
ഇന്ത്യന്‍ വാഹന വിപണിയിലെത്താനിരിക്കുന്ന ഇസ്കൂട്ടറുകളിലേ അഭ്യാസ പ്രകടന വീഡിയോ പങ്കുവച്ച് ഓല സിഇഒ ഭവിഷ് അഗര്‍വാള്‍. ഓല ഇ-സ്കൂട്ടര്‍ മോഡലായ എസ് 1ല്‍ സ്റ്റണ്ടുകള്‍ കാഴ്ചവയ്ക്കുന്ന വീഡിയോയാണ് അദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. വീലികള്‍, ഡോനട്ടുകള്‍, ഉയര്‍ന്ന ചാട്ടങ്ങളുള്പ്പെടെ നിരവധി പ്രകടനങ്ങള്‍ വീഡിയോയില്‍ കാണാന്‍ സാധിക്കും.
ദീപാവലി ഉത്സവ സീസണോടനുബന്ധിച്ച് നവംബര്‍ 10 മുതല്‍ കമ്പനി ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനു മുന്നോടിയായിയാണ് വാഹനപ്രേമികളില്‍ കൗതുകമുണര്‍ത്തികൊണ്ട് അഭ്യാസ പ്രകടന വീഡിയോ ഓല സിഇഒ പുറത്തുവിട്ടത്. ഓല എസ് 1ന് ഒരു പുതിയ പേമെന്റ് പ്ലാന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഇതുപ്രകാരം വാഹനം ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ ടെസ്റ്റ് റൈഡിന് ശേഷം മാത്രം അന്തിമ പേമെന്റ് നടത്തിയാല്‍ മതിയെന്ന് കമ്പനി വ്യക്തമാക്കി. ബുക്ക് ചെയ്തതിനുശേഷവും ടെസ്റ്റ്ഡ്രൈവ്, ഡെലിവറി ഷെഡ്യൂള്‍ എന്നിവ സംബന്ധിച്ച് കമ്പനിയില്‍ നിന്ന് ഒരു വ്യക്തതയും ലഭിച്ചിട്ടില്ലെന്ന് ഓല ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്.
നിലവില്‍ എസ്1, എസ്1 പ്രോ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഓല ഇലക്ട്രിക് സ്കൂട്ടര്‍ ലഭ്യമാകുന്നത്. ഓല എസ്1 2.98 കിയോവാട്ട്അവര് ബാറ്ററി ശേഷിയാണ് ലഭിക്കുക. ഒറ്റ ചാര്‍ജില്‍ ഏകദേശം 120 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന ഇ-സ്കൂട്ടറിന് ഒരു ലക്ഷം രൂപയാണ് വില. 3.97കിയോവാട്ട്അവറിന്റെ ബാറ്ററി ശേഷിയോടെ എത്തുന്ന എസ്1 പ്രോ വകഭേദത്തിന് 180 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഇതിന് 1.30 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഇ- വാഹനങ്ങള്‍ക്ക് ലഭിക്കുന്ന സബ്സിഡികളെ ആശ്രയിച്ച് സംസ്ഥാനങ്ങള്‍തോറും വില വ്യത്യാസ വ്യത്യാസപ്പെടും.
Twitter tweet: https://twitter.com/bhash/status/1457392094767505408
ചെന്നൈയ്ക്ക് സമീപമുള്ള ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് ഒല ഇലക്ട്രിക് സ്കൂട്ടറുകള് നിര്‍മ്മിക്കുന്നത്. ഈയിടെ ഓലയുടെ ആദ്യ ഹൈപ്പര്‍ചാര്‍ജര്‍ സംവിധാനം സ്ഥാപിച്ചിരുന്നു. 400 ഇന്ത്യന്‍ നഗരങ്ങളിലായി 100,000 ലൊക്കേഷനുകളില്‍/ടച്ച് പോയിന്റുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഹൈപ്പര്‍ചാര്‍ജര്‍ സജ്ജീകരണത്തിന് കീഴില്‍ ഉപഭോക്താക്കള്‍ക്കായി ചാര്‍ജിംഗ് പിന്തുണ ലഭിക്കുമെന്നും കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന് ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്
രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍
വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കൊട്ടാരത്തിലെ ബന്‍സ് കാറും യൂസഫലിക്ക് സ്വന്തം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജീവനുതുല്യം സ്നേഹിച്ചിരുന്ന മേഴ്സിഡസ് ബെന്‍സ്
മികച്ച ലുക്ക്, കുറഞ്ഞ ഭാരം; റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ഉടന്‍ വിപണിയിലേക്ക്
മികച്ച പെര്‍ഫോമന്‍സ്; മഹീന്ദ്ര സ്കോര്‍പ്പിയോ-എന്‍ പുറത്ത്; 30 പ്രധാന നഗരങ്ങളില്‍ ടെസ്റ്റ് ഡ്രൈവിന് സൗകര്യം
ചരിത്ര നേട്ടവുമായി ടാറ്റ മോട്ടോഴ്സ്; മെയ് മാസത്തിലെ വില്പന്ന കണക്കുകളില്‍ രണ്ടാം സ്ഥാനം നേടി ടാറ്റ; മഹിന്ദ്ര, ഹ്യൂണ്ടായി ഏറെ പിന്നില്‍
ചെറുകാറുകളുടെ വിപണിക്ക് വന്‍തിരിച്ചടി; കാറുകളില്‍ ആറു എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് മാരുതി സുസുക്കി
ബെനലി കീവേ ഡീലര്‍ഷിപ്പ് ഷോറൂം ആരംഭിച്ചു