×
login
ചരിത്ര നേട്ടവുമായി ടാറ്റ മോട്ടോഴ്‌സ്; മെയ് മാസത്തിലെ വില്‍പന്ന കണക്കുകളില്‍ രണ്ടാം സ്ഥാനം നേടി ടാറ്റ; മഹിന്ദ്ര, ഹ്യൂണ്ടായി ഏറെ പിന്നില്‍

കഴിഞ്ഞ വര്‍ഷം മേയില്‍ 26,661 യൂണിറ്റ് വില്‍പനയുണ്ടായിരുന്ന ടാറ്റ 186 ശതമാനം വളര്‍ച്ച നേടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ടാറ്റയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം വില്‍പനയാണ് ഇത്. മൂന്നാം സ്ഥാനത്തുള്ള മഹിന്ദ്ര വില്‍പന 53,726 യൂണിറ്റാണ്.

ന്ത്യയിലെ വാഹന വിപണിയില്‍ ശ്രദ്ധേയമായ വളര്‍ച്ച പ്രകടമാക്കി ടാറ്റ മോട്ടോഴ്‌സ്. മെയ് മാസത്തിലെ വില്‍പന്ന കണക്കുകളില്‍ രണ്ടാമതെത്തിയത് മഹിന്ദ്ര& മഹിന്ദ്രയെ പിന്തള്ളി. 76,210 യൂണിറ്റ് വില്‍പനയുമായാണ് ടാറ്റ രണ്ടാം സ്ഥാനത്തെത്തുന്നത്. അതേസമയം 1,61,413 വാഹനങ്ങളുമായി പതിവുപോലെ മാരുതി ഒന്നാം സ്ഥാനത്ത് എത്തി.

കഴിഞ്ഞ വര്‍ഷം മേയില്‍ 26,661 യൂണിറ്റ് വില്‍പനയുണ്ടായിരുന്ന ടാറ്റ 186 ശതമാനം വളര്‍ച്ച നേടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ടാറ്റയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം വില്‍പനയാണ് ഇത്. മൂന്നാം സ്ഥാനത്തുള്ള മഹിന്ദ്ര വില്‍പന 53,726 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം മേയില്‍ മഹിന്ദ്രയുടെ വില്‍പന 17,447 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച 208 ശതമാനമാണ്.

    comment

    LATEST NEWS


    ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


    കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


    ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


    ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


    പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


    അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.