ടാറ്റ ടിയാഗോ, ടാറ്റാ ടിഗോര്‍, ടാറ്റ ആള്‍ട്രോസ്, ടാറ്റ നെക്സണ്‍, ടാറ്റ ഹാരിയര്‍, ടാറ്റാ സഫാരി എന്നിവയാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റ ടാറ്റയുടെ വാഹനങ്ങള്‍. 2021 ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്ത ടാറ്റ സഫാരിയുടെ വില 14.69 ലക്ഷം മുതല്‍ 21.45 ലക്ഷം രൂപ വരെയാണ്
വാഹന വിപണയില്‍ കുതിപ്പ് തുടര്‍ന്ന് ടാറ്റാ മോര്‍ട്ടോഴ്സ്. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ മാസത്തെ ആഭ്യന്തര വില്‍പ്പനയില്‍ രേഖപ്പെടുത്തിയത് 422.44 ശതമാനം വര്‍ധനവ്. 29,654 വാഹനങ്ങളാണ് കഴിഞ്ഞ മാസം കമ്പനി വില്‍പ്പന നടത്തിയത്. 2020 മാര്‍ച്ചില്‍ 5,676 വാഹനങ്ങള്‍ മാത്രമാണ് ടാറ്റയ്ക്ക് വില്ക്കാന് സാധിച്ചത്. ഒമ്പത് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന ആഭ്യന്തര ആഭ്യന്തര വില്‍പ്പനയാണ് കഴിഞ്ഞ മാസം നടന്നതെന്ന് ടാറ്റ മോട്ടോഴ്സ് അധികൃതര്‍ വ്യക്തമാക്കി.
ടാറ്റ ടിയാഗോ, ടാറ്റാ ടിഗോര്‍, ടാറ്റ ആള്‍ട്രോസ്, ടാറ്റ നെക്സണ്‍, ടാറ്റ ഹാരിയര്‍, ടാറ്റാ സഫാരി എന്നിവയാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റ ടാറ്റയുടെ വാഹനങ്ങള്‍. 2021 ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്ത ടാറ്റ സഫാരിയുടെ വില 14.69 ലക്ഷം മുതല്‍ 21.45 ലക്ഷം രൂപ വരെയാണ് ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയിലാണ് സഫാരി എസ്യുവിയും. ടാറ്റ ഹാരിയര്‍ എസ്യുവിയുമായി രൂപത്തില്‍ സാമ്യമുണ്ട്. ഹെഡ്ലൈറ്റ്, ഡിആര്‍എല്‍, ഫോഗ്ലാമ്പ്, ബംമ്പര്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം സമാനമെങ്കിലും ബൈ ആരോ ഡിസൈനിലുള്ള ഗ്രില്ല് ഹാരിയറില്‍നിന്ന് വ്യത്യസ്തമാക്കുന്നു. പുതിയ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയി വീലുകളും ക്രോമിയം സ്ട്രിപ്പില്‍ സഫാരി ബാഡ്ജിംഗ് നല്‍കിയിട്ടുള്ള റൂഫ് റെയിലും വശങ്ങളുടെ സൗന്ദര്യം കൂട്ടുന്നു.
ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.
റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമി
ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക
കോഴിക്കോട്ടെ കണ്ടെയ്ന്മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ
അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം
വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം
കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത് നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്
കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക്; ആദ്യ ഘട്ടത്തില്‍ അയച്ചത് 25 ഓട്ടോകള്‍; ഇനി അയക്കുന്നത് ശ്രീലങ്കയിലേക്കും ബംഗ്ലാദേശിലേക്കും
കേരളത്തിന്റെ നീം ജി നേപ്പാളിലേക്ക് പോയപ്പോള്‍ തിരുവനന്തപുരത്ത് ഓടന്‍ ഇറ്റാലിയുടെ ആപേ ഇ -സിറ്റി
ഹാര്‍ലി ഡേവിഡ്സണ് ഭാരതം വിടില്ല; വിപണി കീഴടക്കാന്‍ ഹീറോയ്ക്കൊപ്പം കൈകോര്‍ക്കും; സംയുക്തമായി പ്രീമിയം ബൈക്കുകള്‍ നിര്‍മിക്കും
മാര്‍ച്ച് മാസം മാത്രം വിറ്റ്ത് 4,11,037 ഇരുചക്ര വാഹനങ്ങള്‍; കോവിഡ് വെല്ലുവിളിയിലും കുതിച്ച് ഉയര്‍ന്ന് ഹോണ്ട
വാഹന വിപണിയില്‍ ടാറ്റായുടെ ആധികാരിക കുതിപ്പ്; കഴിഞ്ഞ മാസവിറ്റുവരവില് 422.44 ശതമാനം വര്‍ധനവ്; ഒമ്പത് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന ആഭ്യന്തര വില്‍പ്പന
റേസിങ് ടീമുകളെ ലക്ഷ്യമിട്ട് ഹോണ്ട; ഹോര്‍നെറ്റ് 2.0, ഡിയോ എന്നിവയുടെ റെപ്സോള്‍ ലിമിറ്റഡ് എഡിഷനുകള്‍ പുറത്തിറക്കി; വിലയിലും ഞെട്ടിച്ചു!