×
login
മാഡ്രിഡ് ഓപ്പണ്‍ കളിമണ്‍കോര്‍ട്ടില്‍ വിജയചരിത്രം; സൂപ്പര്‍ താരങ്ങളെ മറികടന്ന് അല്‍കാരസിന് കിരീടം

സെവീരവും കടന്ന് കാര്‍ലോസ് അല്‍കാരസിന്റെ കിരീടധാരണം. സൂപ്പര്‍ താരങ്ങളെ മറികടന്ന് മാഡ്രിഡ് ഓപ്പണ്‍ കളിമണ്‍കോര്‍ട്ടില്‍ വിജയചരിത്രം രചിച്ച സ്പാനിഷ് താരം അല്‍കാരസ് ഫൈനലില്‍ തോല്‍പ്പിച്ചത് നിലവിലെ ചാമ്പ്യന്‍ അലക്‌സാണ്ടര്‍ സെവീരവിനെ. ക്വാര്‍ട്ടറില്‍ റാഫേല്‍ നദാലിനെയും സെമിയില്‍ നൊവാക് ദ്യോക്കോവിച്ചിനെയും തോല്‍പ്പിച്ചെത്തിയ അല്‍കാരസിന് ഇത് അട്ടിമറികളുടെ യാത്രയായി.

മാഡ്രിഡ്: സെവീരവും കടന്ന് കാര്‍ലോസ് അല്‍കാരസിന്റെ കിരീടധാരണം. സൂപ്പര്‍ താരങ്ങളെ മറികടന്ന് മാഡ്രിഡ് ഓപ്പണ്‍ കളിമണ്‍കോര്‍ട്ടില്‍ വിജയചരിത്രം രചിച്ച സ്പാനിഷ് താരം അല്‍കാരസ് ഫൈനലില്‍ തോല്‍പ്പിച്ചത് നിലവിലെ ചാമ്പ്യന്‍ അലക്‌സാണ്ടര്‍ സെവീരവിനെ. ക്വാര്‍ട്ടറില്‍ റാഫേല്‍ നദാലിനെയും സെമിയില്‍ നൊവാക് ദ്യോക്കോവിച്ചിനെയും തോല്‍പ്പിച്ചെത്തിയ അല്‍കാരസിന് ഇത് അട്ടിമറികളുടെ യാത്രയായി.

നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമാണ് അല്‍കാരസ് വിജയം പിടിച്ചെടുത്തത്. സ്‌കോര്‍: 6-3, 6-1. അവസാന സെറ്റില്‍ സെവീരവിനെ പൊരുതാന്‍ പോലും നിര്‍ത്താതെ അല്‍കാരസ് വിജയിച്ചു. ഇതോടെ ലോക റാങ്കിങ്ങിലും അല്‍കാരസിന് മുന്നേറ്റമുണ്ടായി. മൂന്ന് സ്ഥാനങ്ങള്‍ മുന്നേറി ആറാം സ്ഥാനത്തെത്തി. 19കാരനായ അല്‍കാരസിന്റെ കരിയറിലെ പ്രധാനപ്പെട്ട നാലാം കിരീടമാണ് നേടിയത്.

    comment

    LATEST NEWS


    എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


    പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


    നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


    അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


    കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


    കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.