ലോക രണ്ടാം നമ്പര്‍ ഡാനിയേല്‍ മെദ്വദേവ് നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ ഓസ്ട്രേലിയയുടെ നിക്ക് കിര്ഗോയിസിനെ തോല്‍പ്പിച്ചു.
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ തിരിച്ചുവരവിനൊരുങ്ങിയ ആന്‍ഡി മുറെയ്ക്ക് അട്ടിമറി തോല്‍വി. വനിതകളില്‍ മുന്‍ യുഎസ് ഓപ്പണ്‍ ജോതാവ് റാഡുകാനുവും തോറ്റു. താരോ ഡാനിയേലിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആന്‍ഡി മുറെ തോറ്റത്. സ്കോര്‍: 4-6,4-6,4-6. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുറെ കളത്തിലേക്ക് തിരിച്ചെത്തിയത്.
എന്നാല്‍, ലോക രണ്ടാം നമ്പര്‍ ഡാനിയേല്‍ മെദ്വദേവ് നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ ഓസ്ട്രേലിയയുടെ നിക്ക് കിര്ഗോയിസിനെ തോല്‍പ്പിച്ചു. സ്കോര്‍: 6-7,4-6,6-4,2-6. സ്റ്റെഫാനോസ് ടിസിപസ്, മാരിന് സിലിച്ച് എന്നിവരും മൂന്നാം റൗണ്ടിലേക്കെത്തി. ലോക മൂന്നാം നമ്പര്‍ ടിസിപസ് നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ സെബാസ്റ്റിയന് ബെയ്സിനെ തോല്‍പ്പിച്ചു. സ്കോര്‍: 6-7, 7-6, 3-6, 4-6. മാരിന് സിലിച്ച് നോര്‍ബര്‍ട്ട് ഗോമ്പോസിനെ തോല്‍പ്പിച്ചാണ് മുന്നേറിയത്. സ്കോര്‍: 2-6,3-6,6-3,6-7. ആന്‍ഡ്രെ റുബ്ലേവും ഡീന്‍ ഇവാന്‍സും വിജയിച്ചു. ആദ്യമായായിരുന്നു മുറെ ഗ്ലാന്‍ഡ് സ്ലാം മത്സരങ്ങളില്‍ രണ്ടാം റൗണ്ടില്‍ പുറത്താകുന്നത്.
വനിതകളില്‍ എമ റാഡുകാനു രണ്ടാം റൗണ്ടില്‍ തോറ്റു. സ്കോര്‍: 6-4,4-6,6-3. ആദ്യമായാണ് റാഡുകാനു ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കുന്നത്. മുന്‍ ലോക ഒന്നാം നമ്പര്‍ സിമോണ ഹാലെപ്പ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ബെട്രിസ മെയ്സയെ തോല്‍പ്പിച്ചു. സ്കോര്‍: 6-2,6-0.
പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി
പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന് പട്ടാളക്കാര്‍ കീഴടങ്ങി
എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം
തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്പര്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാഡ്രിഡ് ഓപ്പണ്‍ കളിമണ്കോര്ട്ടില് വിജയചരിത്രം; സൂപ്പര്‍ താരങ്ങളെ മറികടന്ന് അല്‍കാരസിന് കിരീടം
"മാഡ്രിഡില്‍ അറബ് വസന്തം"; കിരീടം നേടുന്ന ആദ്യ അറബ് താരമായി ജാബ്യുര്‍
രാജാവിനെ വീഴ്ത്തി അല്‍കാരസ്; കളിമണ്‍ കോര്‍ട്ടില്‍ നദാലിനെ തോല്‍പ്പിച്ചത് 19കാരന്
രാജ്യത്തിന് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച സൈന നേവാളിന്റെ കരിയര്‍ അവസാനഘട്ടത്തിലേക്കോ; സൈന മടങ്ങുന്നുവോ?
സ്വിസ് ഓപ്പണില്‍ കിരീടം നേടി പി.വി. സിന്ധു; യുവാക്കള്‍ക്ക് ഈ വിജയം പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി മോദി
ബാഡ്മിന്റണില്‍ പുതുചരിത്രം; തോമസ് കപ്പില്‍ കന്നി കിരീടം സ്വന്തമാക്കി ഇന്ത്യ; ചരിത്ര നേട്ടം