ഇന്ത്യ ഓപ്പണിന്റെ 2022 ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലെ കെഡി ജാദവ് ഇന്‍ഡോര്‍ ഹാളില്‍ അടച്ചിട്ട മുറിയില്‍ കര്‍ശന പ്രോട്ടോക്കോള്‍ പാലിച്ചാണ് നടത്തിയിരുന്നത്.
ന്യൂദല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനെ പ്രതിസന്ധിയിലാക്കി കോവിഡ് വ്യാപനം. ന്യൂദല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ഓപ്പണ്‍ 2022 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കിഡംബി ശ്രീകാന്ത്, അശ്വിനി പൊനപ്പ, റിതിക തക്കര്‍, ട്രീസ ജോളി, മിഥുന്‍ മഞ്ജുനാഥ്, സിമ്രാന്‍ സിംഗ്, ഖുഷി ഗുപ്ത എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്രീകാന്ത് നിലവില്‍ സിംഗിള്‍സില്‍ ലോക 10ാം സ്ഥാനത്താണ്, അശ്വിനി പൊന്നപ്പ വനിതാ ഡബിള്‍സില്‍ ലോക 20ാം സ്ഥാനത്താണ്, അവര്‍ പി.സിക്കി റെഡ്ഡിയ്‌ക്കൊപ്പമാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.
ഇന്ത്യ ഓപ്പണിന്റെ 2022 ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലെ കെഡി ജാദവ് ഇന്‍ഡോര്‍ ഹാളില്‍ അടച്ചിട്ട മുറിയില്‍ കര്‍ശന പ്രോട്ടോക്കോള്‍ പാലിച്ചാണ് നടത്തിയിരുന്നത്. എന്നിട്ടും താരങ്ങള്‍ക്ക് കോവിഡ് പിടിപെട്ടത് ആശങ്കയുണ്ടാക്കുന്നതാണ്. കോവിഡ് സ്ഥിരീകരിച്ചവര്‍ക്കൊപ്പം കളിച്ചവരേയും സമ്പര്‍ക്കത്തില്‍ വന്നവേരയും നിരീക്ഷണത്തിലാക്കി.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണില്‍ പി.വി. സിന്ധുവിന് കിരിടം; പരാജയപ്പെടുത്തിയത് ചൈനീസ് താരം വാങ്ഷിയിയെ
മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ഫൈനല്‍ ഇന്ന്; പ്രണോയ് ചൈനയുടെ വെങ് ഹോംഗ്യാങ്ങിനെ നേരിടും
മലേഷ്യ മാസ്റ്റേഴ്സ് 2023 ല്‍ എച്ച്എസ് പ്രണോയ് ഫൈനലില്‍; പി വി സിന്ധു തോറ്റു
മലേഷ്യ മാസ്റ്റേഴ്സ് സെമിഫൈനല്‍ : പി വി സിന്ധുവും എച്ച്എസ് പ്രണോയും ഇന്നിറങ്ങും
ചരിത്രം ഈ 211 ഷോട്ടുകള്‍; മൂന്ന് മിനിറ്റിലേറെ നീണ്ടുനിന്ന ഏറ്റവും ദീര്‍ഘമേറിയ ബാഡ്മിന്റണ്‍ റാലിസര്വ് നേടി മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്മത്സരം
എച്ച്.എസ് പ്രണോയിക്ക് മലേഷ്യ മാസ്റ്റേഴ്സ് ; കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം