×
login
പുരുഷ ബാഡ്മിന്റണ്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ട ആദ്യ റൗണ്ടില്‍ പുറത്ത്

ജപ്പാന്റെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയില്‍ മുന്നിലുണ്ടായിരുന്ന താരമായിരുന്നു മൊമോട്ട. ആദ്യ ഗെയിമില്‍ പോരാട്ടം കടുപ്പിക്കാതെയാണ് തോറ്റത്.

ടോക്കിയോ: ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം കെന്റോ മൊമോട്ട ആദ്യ റൗണ്ടില്‍ പുറത്ത്. കൊറിയയുടെ ക്വാങ് ഹീ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി. സ്‌കോര്‍: 21-15, 21-19.  

ജപ്പാന്റെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയില്‍ മുന്നിലുണ്ടായിരുന്ന താരമായിരുന്നു മൊമോട്ട. ആദ്യ ഗെയിമില്‍ പോരാട്ടം കടുപ്പിക്കാതെയാണ് തോറ്റത്. രണ്ടാം ഗെയിമില്‍ കടുത്തെങ്കിലും കൊറിയന്‍ താരം ലീഡ് നിലനിര്‍ത്തി മുന്നേറി. കഴിഞ്ഞ വര്‍ഷം കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ താരം വിരമിക്കലിന്റെ വക്കിലെത്തിയിരന്നു. പിന്നീട് നടത്തിയ തിരിച്ചുവരവാണ് ഒളിമ്പിക്‌സിലെത്തിച്ചത്. താരത്തിന്റെ ആദ്യ ഒളിമ്പിക്‌സാണിത്. 2016 റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്തിരുന്നില്ല.  

 

 

    comment
    • Tags:

    LATEST NEWS


    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സുഹാസിനി ജൂറി അധ്യക്ഷ; പുരസ്‌കാരത്തിന് മത്സരിക്കുന്നത് 80 സിനിമകള്‍; ഒക്ടോബറില്‍ പ്രഖ്യാപനം


    അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു


    കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


    ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


    കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


    ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.