×
login
പി വി സിന്ധുവിന് മികച്ച തുടക്കം: ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ സെറ്റ് സ്വന്തമാക്കി.(21-13)

ടോകിയോയില്‍ മെഡല്‍ നേടിയാല്‍ ഓരേ ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡ് സിന്ധുവിന് സ്വന്തമാകും.

ടോക്കിയോ: ഇന്ത്യയുടെ   ഒളിമ്പിക്‌സ് മെഡല്‍  പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ സെറ്റ് സ്വന്തമാക്കി. ആറാം സീഡായ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ അകനെ യാമാഗുച്ചിയെ നേരിടുന്നത്.

നിലവിലെ വെള്ളിമെഡല്‍ ജേതാവായ സിന്ധു ഡെന്മാര്‍ക്കിന്റെ  മിയ ബ്ലിച്ച്‌ഫെല്‍ട്ടിനെ അനായാസം മറികടന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.  നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം.

ടോകിയോയില്‍ മെഡല്‍ നേടിയാല്‍ ഓരേ ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡ് സിന്ധുവിന് സ്വന്തമാകും.  

ഡാനിഷ് താരമായ മിയക്കെതിരെ കരുതലോടെയാണ് സിന്ധു കളി തുടങ്ങിയത്. ആദ്യ ഗെയിമില്‍ 84 ന് മുന്നിലെത്തിയ സന്ധു ലീ്ഡ് നിലനിര്‍ത്തി 2115 ന് ഗെയിം നേടി. രണ്ടാം ഗെയിമിലും മികവ് നിലനിര്‍ത്തിയ ഇന്ത്യന്‍ താരം അനായാസം ജയിച്ചുകയറി. ് തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ഒളിമ്പിക്‌സ് വനിതാ സിംഗിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്.

2016 റിയോ ഒളിമ്പിക്‌സിന്റെ ഫൈനല്‍ വരെ എത്തിയ സിന്ധു കലാശപ്പോരില്‍ സ്‌പെയിനിന്റെ കരോളിന മാരിനോട് തോറ്റു.

 

 

 

    comment
    • Tags:

    LATEST NEWS


    ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


    കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


    ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


    ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


    മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


    അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.