നിലവിലെ ലോക ചാമ്പ്യനായ സിന്ധു മൂന്ന് ഗെയിം നീണ്ട ശക്തമായ പോരാട്ടത്തിലാണ് ലോക എട്ടാം നമ്പറായ ഇന്റാനോണിനോട് തോറ്റത്. സ്കോര്‍: 21-15, 9-21, 14-21. മത്സരം അമ്പത്തിനാല് മിനിറ്റില്‍ അവസാനിച്ചു.
ബാലി: ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന്റെ കുതിപ്പിന് വിരാമം. മൂന്നാം സീഡായ സിന്ധു സെമിയില്‍ മുന്‍ ലോക ചാമ്പ്യനായ റാറ്റ്ചനോക് ഇന്റാനോണിനോട് പൊരുതിത്തേതാറ്റു. നിലവിലെ ലോക ചാമ്പ്യനായ സിന്ധു മൂന്ന് ഗെയിം നീണ്ട ശക്തമായ പോരാട്ടത്തിലാണ് ലോക എട്ടാം നമ്പറായ ഇന്റാനോണിനോട് തോറ്റത്. സ്കോര്‍: 21-15, 9-21, 14-21. മത്സരം അമ്പത്തിനാല് മിനിറ്റില്‍ അവസാനിച്ചു.
സിന്ധു തുടര്‍ച്ചയായി മൂന്നാം തവണയാണ് ഒരു ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ തോല്‍ക്കുന്നത്. നേരത്തെ ഇന്തോനേഷ്യ മാസ്റ്റേഴ്സ് ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും സിന്ധു സെമിയില്‍ തോറ്റിരുന്നു. ഇന്ത്യയുടെ സാത്വിക് സെയ്രാജ് - ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിള്‍സിന്റെ സെമിയില്‍ തോറ്റു പുറത്തായി. ഒന്നാം സീഡായ കെവിന് സഞ്ജയ- മാര്ക്കസ്് ഫെര്മാല്ഡി സഖ്യത്തോടാണ് തോറ്റത്. സ്കോര്‍: 16 -21, 18-21. മത്സരം 44 മിനിറ്റ് നീണ്ടു.
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന് ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്
രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍
വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണില്‍ പി.വി. സിന്ധുവിന് കിരിടം; പരാജയപ്പെടുത്തിയത് ചൈനീസ് താരം വാങ്ഷിയിയെ
'സൂപ്പര്‍ സിന്ധു': സിങ്കപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ യൂ ഹാനിനെ തോല്പിച്ച് സെമിയില്‍
സിംഗപ്പൂര്‍ ഓപ്പണില്‍ മിന്നും ജയത്തോടെ സൈന ക്വാര്‍ട്ടറില്‍
സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: പ്രണോയ്, സിന്ധു, സൈന രണ്ടാം റൗണ്ടില്‍; ശ്രീകാന്തിനെ വീഴ്ത്തി മിഥുന്
വിംബ്ള്ഡണ്വനിതാ കിരീടം എലീനയ്ക്ക്
വീണ്ടും സ്വര്‍ണത്തിളക്കം; കോമണ്‍വെല്‍ത്ത് ബാറ്റ്മിന്റണില്‍ പി.വി.സിന്ധുവിന് കിരീടം; വിജയം നേരിട്ടുള്ള ഗെയിമുകള്‍ക്ക്