×
login
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്

ലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധുവും, പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയിയും ക്വാര്‍ട്ടറില്‍ പുറത്ത്.

ക്വലാലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധുവും, പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയിയും ക്വാര്‍ട്ടറില്‍ പുറത്ത്.  

ചൈനയുടെ തായ് സു യങ്ങിനോടാണ് സിന്ധു തോറ്റത്. നീണ്ട മൂന്ന് ഗെയ്മുകള്‍ക്കൊടുവിലാണ് സിന്ധുവിന്റെ തോല്‍വി. ആദ്യ ഗെയ്ം 13-21 സിന്ധു നേടിയെങ്കിലും മറ്റ് രണ്ട് ഗെയ്മിലും സിന്ധു പിറകോട്ട് പോകുകയായിരുന്നു. സ്‌കോര്‍: 13-21, 21-15, 21-13.  


ക്വാര്‍ട്ടറില്‍ എച്ച്.എസ്. പ്രണോയിയും പുറത്തായി. ഇന്തോനേഷ്യയുടെ ജേണത്തന്‍ ക്രിസ്റ്റിയോടാണ് പ്രണോയിയുടെ തോല്‍വി. നേരിട്ടുള്ള ഒരു ഗെയ്മിനാണ് താരത്തിനെ ജോണത്തന്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-18, 21-16.

 

    comment

    LATEST NEWS


    കാട്ടുകോഴിക്കെന്ത് സംക്രാന്തി? തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്താത്തത് അന്വേഷിക്കണമെന്ന് സന്ദീപ് വാചസ്പതി


    വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


    പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


    വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


    പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


    സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.