×
login
തോമസ് ആന്‍ഡ് യൂബര്‍ കപ്പ് ഫൈനല്‍സ് മാറ്റിവച്ചു

തായ്‌ലന്‍ഡ്, ഓസ്‌ട്രേലിയ, ചൈനീസ് തായ്‌പേയി, അള്‍ജീരിയ, ദക്ഷിണ കൊറിയ ടീമുകളാണ് പിന്മാറിയത്. ഇന്ത്യ ചാമ്പ്യന്‍ഷിപ്പിനുള്ള പുരുഷ ,വനിത ടീമുകളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ന്യൂദല്‍ഹി: ഡെന്മാര്‍ക്കില്‍ ഒക്‌ടോബര്‍ മൂന്ന് മുതല്‍ പതിനൊന്ന് വരെ നടത്താനിരുന്ന തോമസ് ആന്‍ഡ് യൂബര്‍ കപ്പ് ഫൈനല്‍സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചു. കൊറോണ മഹാമാരിയെ തുടര്‍ന്ന് മുന്‍ നിര ടീമുകള്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ അടുത്ത വര്‍ഷത്തേക്ക് ഫൈനല്‍സ് മാറ്റിയത്.  

തായ്‌ലന്‍ഡ്, ഓസ്‌ട്രേലിയ, ചൈനീസ് തായ്‌പേയി, അള്‍ജീരിയ, ദക്ഷിണ കൊറിയ ടീമുകളാണ് പിന്മാറിയത്.   ഇന്ത്യ ചാമ്പ്യന്‍ഷിപ്പിനുള്ള പുരുഷ ,വനിത ടീമുകളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

 

    comment
    • Tags:

    LATEST NEWS


    പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


    സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


    ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


    വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


    54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍


    ഗോവയില്‍ ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ ചിദംബരം രാജിവെയ്ക്കണമെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.