മലേഷ്യയെയും ഡെന്മാര്ക്കിനേയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്.ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്പി.
ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് കന്നി കിരീട നേട്ടം. ഫൈനലില്‍ ഇന്തോനേഷ്യയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. 14 തവണ കിടീരം നേടീയ ടീമാണ് ഇന്തോനേഷ്യ.ഫൈനലില്‍ 3-0 ത്തിനാണ് ഇന്തോനേഷ്യയെ ഇന്ത്യ പരാജയപ്പെടുത്തിയത്.
Twitter tweet: https://twitter.com/BAI_Media/status/1525774257401131008
മലേഷ്യയെയും ഡെന്മാര്ക്കിനേയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്.ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്പി.
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മലേഷ്യ ഓപ്പണ്‍: സിന്ധുവിനും കശ്യപിനും ജയം; സൈനയ്ക്ക് തോല്‍വി
വിംബ്ള്‍ഡണ്‍ ദ്യോകോ മൂന്നാം റൗണ്ടില്‍; കാസ്പര്‍ റൂഡിന് തോല്‍വി
'ഒന്നാം നമ്പര്‍' വിംബ്ള്‍ഡണ്‍ ഇഗ മുന്നോട്ട്; കൊക്കോ ഗാഫ് രണ്ടാം റൗണ്ടില്‍
വിംബ്ള്‍ഡണ്‍: ദ്യോകൊ, ജാബ്യുര്‍ രണ്ടാം റൗണ്ടില്‍; ദ്യോകൊയ്ക്ക് നാല് ഗ്രാന്‍ഡ്സ്ലാമിലും 80 ജയം
ഇന്തോനേഷ്യ ഓപ്പണ്‍; പ്രണോയ് ക്വാര്‍ട്ടറില്‍
മലേഷ്യ ഓപ്പണ്‍ സിന്ധു, പ്രണോയ് ക്വാര്‍ട്ടറില്‍