പുരുഷ ഡബിള്‍സില്‍ സാത്വിക്സൈരാജ് റെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാര്‍ട്ടറിലെത്തി. ചൈനീസ് തായ്പേ താരങ്ങളെ നേരിട്ടുള്ള ഗെയ്മുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 27-25, 21-17
മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. പി.വി. സിന്ധു, ലക്ഷ്യ സെന്‍ എന്നിവര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് കളിക്കാനിറങ്ങിയ ലക്ഷ്യ സെന്‍ ജാപ്പനീസ് താരത്തെ മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിലാണ് തോല്‍പ്പിച്ചത്. സകോര്‍: 22-20, 15-21, 21-18.
ലോക 17-ാം നമ്പറായ കെന്റോ നിഷിമോട്ടോയെ ആദ്യ ഗെയിമില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് തോല്‍പ്പിച്ചത്. പിന്നീട് തിരിച്ചടിച്ച ജാപ്പനീസ് താരം മൂന്നാം ഗെയിമില്‍ ലക്ഷ്യ സെന്നിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. അടുത്ത റൗണ്ടില്‍ കെവിന് കൊര്ഡൊണാണ് ലക്ഷ്യയുടെ എതിരാളി. സ്ലോവാക്യന്‍ താരത്തെ അനായാസം തോല്‍പ്പിച്ചാണ് സിന്ധു പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. സ്കോര്‍: 21-7, 21-9. മാര്‍ട്ടിന റെപ്സികയെ അതിവേഗം തോല്‍പ്പിച്ചു.
പുരുഷ ഡബിള്‍സില്‍ സാത്വിക്സൈരാജ് റെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാര്‍ട്ടറിലെത്തി. ചൈനീസ് തായ്പേ താരങ്ങളെ നേരിട്ടുള്ള ഗെയ്മുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 27-25, 21-17.
ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്
ജവഹര്‍ പുരസ്കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്
കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല; ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാഡ്രിഡ് ഓപ്പണ്‍ കളിമണ്കോര്ട്ടില് വിജയചരിത്രം; സൂപ്പര്‍ താരങ്ങളെ മറികടന്ന് അല്‍കാരസിന് കിരീടം
"മാഡ്രിഡില്‍ അറബ് വസന്തം"; കിരീടം നേടുന്ന ആദ്യ അറബ് താരമായി ജാബ്യുര്‍
രാജാവിനെ വീഴ്ത്തി അല്‍കാരസ്; കളിമണ്‍ കോര്‍ട്ടില്‍ നദാലിനെ തോല്‍പ്പിച്ചത് 19കാരന്
രാജ്യത്തിന് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച സൈന നേവാളിന്റെ കരിയര്‍ അവസാനഘട്ടത്തിലേക്കോ; സൈന മടങ്ങുന്നുവോ?
സ്വിസ് ഓപ്പണില്‍ കിരീടം നേടി പി.വി. സിന്ധു; യുവാക്കള്‍ക്ക് ഈ വിജയം പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി മോദി
ബാഡ്മിന്റണില്‍ പുതുചരിത്രം; തോമസ് കപ്പില്‍ കന്നി കിരീടം സ്വന്തമാക്കി ഇന്ത്യ; ചരിത്ര നേട്ടം