×
login
'വസൂരിയേയും പോളിയോയേയും വേരോടെ നശിപ്പിച്ച ചരിത്രമാണ് ഇന്ത്യയുടേത്'; ഈ പോരാട്ടവും നയിക്കണം; മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

വസൂരിയേയും പോളിയോയേയും വേരോടെ നശിപ്പിച്ച ചരിത്രമാണ് ഇന്ത്യയുടേത്. ആ നിശബ്ദരായ കൊലയാളികളെ പിഴുതെറിഞ്ഞ് വളരെ മഹത്തായ സമ്മാനമാണ് രാജ്യം ലോകത്തിന് നല്‍കിയത്.

ജനീവ: ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ മഹാമാരി കൊറോണ വൈറസിനെ നേരിടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തെ ഇന്ത്യ നയിക്കണമെന്ന് സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധാനം ഗബ്രിയേസസ് പറഞ്ഞു.

കൊറോണയെ പിഴുതെറിയാന്‍ ഇന്ത്യക്ക് പ്രാപ്തിയുണ്ടെന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ അറിയിച്ചു. വസൂരിയേയും പോളിയോയേയും വേരോടെ നശിപ്പിച്ച ചരിത്രമാണ് ഇന്ത്യയുടേത്. ആ നിശബ്ദരായ കൊലയാളികളെ പിഴുതെറിഞ്ഞ് വളരെ മഹത്തായ സമ്മാനമാണ് രാജ്യം ലോകത്തിന് നല്‍കിയത്.

    comment

    LATEST NEWS


    വിലക്കയറ്റചര്‍ച്ചയ്ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്‍റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്


    പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


    ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


    വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


    മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


    10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.