×
login
കടലിന്റെ മക്കളുടെ മനസ്സറിഞ്ഞ് അനൂപ് ആന്റണി

കടലില്‍ പണി കഴിഞ്ഞ് മുറിഞ്ഞുപോയ വല കണ്ണികള്‍ കൂട്ടി ചേര്‍ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മത്സ്യതൊഴിലാളികളുടെ അടുത്തേയ്ക്കാണ് സ്ഥാനാര്‍ത്ഥി കടന്നു ചെന്നത്.പിന്നെ ഒന്നും നോക്കിയില്ല. അറിയാന്‍ പാടില്ലാത്ത ജോലിയാണങ്കിലും സഹായിക്കാന്‍ ഒപ്പം കൂടുകയായിരുന്നു.

അമ്പലപ്പുഴ: കടലിന്റെ മക്കളുടെ മനസ്സറിഞ്ഞ് അനൂപ് ആന്റണി. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ തീരമേഖലയിലാണ് അനൂപ് ആന്റണി വോട്ട് അഭ്യര്‍ത്ഥിച്ചത്. കടലില്‍ പണി കഴിഞ്ഞ് മുറിഞ്ഞുപോയ വല കണ്ണികള്‍ കൂട്ടി ചേര്‍ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മത്സ്യതൊഴിലാളികളുടെ അടുത്തേയ്ക്കാണ് സ്ഥാനാര്‍ത്ഥി കടന്നു ചെന്നത്.പിന്നെ ഒന്നും നോക്കിയില്ല. അറിയാന്‍ പാടില്ലാത്ത ജോലിയാണങ്കിലും സഹായിക്കാന്‍ ഒപ്പം കൂടുകയായിരുന്നു.

ഇതോടെ മറ്റു തൊഴിലാളികളും അനൂപിന്റെ ചുറ്റും കൂടി. മോഹന വാഗ്ദാനങ്ങള്‍ നല്‍കി പിരിഞ്ഞു പോകുന്നവരെയല്ല നാടിനാവശ്യം, ജയിച്ചു കഴിഞ്ഞാല്‍ ഇതുപോലെ ഒപ്പംകൂടി സഹായിക്കുവരാകണം തീരദേശത്ത് ജയിച്ചു വരേണ്ടതെന്നും തൊഴിലാളികള്‍ പറഞ്ഞു. ഇവിടുത്തെ വോട്ടുകള്‍ രാഷ്ട്രീയം നോക്കാതെ പൂര്‍ണ്ണമായും താമര ചിഹ്നത്തിനു തന്നെ നല്‍കും എന്ന ഉറപ്പാണ് തീരവാസികള്‍ നല്‍കിയത്. കടല്‍ക്ഷോഭവും, തീരം നഷ്ടപ്പെടുന്നതും, അഭയാര്‍ത്ഥികളാകുന്നതും തുടങ്ങി നിരവധി വിഷമതകള്‍ തീരവാസികള്‍ അനൂപുമായി പങ്കുവെച്ചു.

    comment

    LATEST NEWS


    ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


    പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


    മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


    ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ


    പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ത്യജിച്ചും പ്രവര്‍ത്തിച്ചു ;കരുവന്നൂർ തട്ടിപ്പിനെതിരെ പ്രതികരിച്ചപ്പോള്‍ സഖാവിന് വധഭീഷണി, ; ഇപ്പോള്‍ പുറത്താക്കി സിപിഎം


    പാക്കിസ്ഥാന്റെ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍നിന്നുള്ള പിന്‍മാറ്റം ഭീഷണിയെ തുടര്‍ന്നല്ലെന്ന് മോണ്ടി പനേസര്‍; കാരണം വ്യക്തമാക്കി ആരോപണത്തിന് മറുപടി


    'കൊട്ടിയൂര്‍ പീഡനക്കേസില്‍ നിയമത്തിന് അതീതമായി മനുഷ്യജീവിതത്തിന് സാധ്യതയുണ്ട്'; പ്രതിയായ വൈദികനെ പിന്തുണച്ച് ഫാ. പോള്‍ തേലക്കാട്ട്


    ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ ഇന്ത്യയിലേക്കും; വാഹന നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തി കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.