×
login
കര്‍ണാടകയില്‍ സിപിഎം പ്രതീക്ഷവെച്ച ഏകസീറ്റില്‍ തോറ്റമ്പി.

സിപിഎമ്മിന്റെ ഡോ അനില്‍കുമാറിന് കിട്ടിയത് 19,621 വോട്ടുമാത്രം

ബാംഗഌര്‍: കര്‍ണാടക തെരഞ്ഞെടുപ്പില്‍ സിപിഎം പ്രതീക്ഷവെച്ച ഏകസീറ്റില്‍ തോറ്റമ്പി.  2018 ലെ തെരഞ്ഞെടുപ്പില്‍ ബാഗേപ്പള്ളിയില്‍ 51,697 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന് മൂന്നാം സ്ഥാനം എന്നുമാത്രമല്ല കിട്ടിയത് 19,621 വോട്ടുമാത്രം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി  സുബ്ബറെഡ്ഡി 82,128 വോട്ടു നേടി വിജയിച്ചപ്പോള്‍  ബിജെപിയുടെ സി മുനിരാജു 62,949 വോട്ടു നേടി. സിപിഎമ്മിന്റെ ഡോ അനില്‍കുമാറിന് കിട്ടിയത് 19,621 വോട്ടുമാത്രം.

2018 ല്‍ സിപിഎമ്മിന്റെ ശ്രീരാമറഡ്ഡിക്ക് 51,697 വോട്ടുകിട്ടയപ്പോള്‍ ജയിച്ച സുബ്ബറെഡ്ഡിക്ക് 65,710 വോട്ടായിരുന്നു അന്ന് കിട്ടിയത്. ബിജെപി 4140 വോട്ടുമായി നാലാം സ്ഥാനത്തായിരുന്നു

 

    comment
    • Tags:

    LATEST NEWS


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.