ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച ഒരുമിക്കാം വിജയ് യാത്രയ്ക്കായി എന്ന പരിപാടിയില്‍ 116 ഓളം പേര കെ സുരേന്ദ്രനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു
കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായി ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച ഒരുമിക്കാം വിജയ് യാത്രയ്ക്കായി എന്ന പരിപാടിയില്‍ 116 ഓളം പേര കെ സുരേന്ദ്രനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. ചടങ്ങില്‍ മോര്‍ച്ച ജില്ലാ പ്രസിഡന്റ് എല്‍. എല്‍. ജെയിംസ് അധ്യക്ഷനായി. മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ അധ്യക്ഷന്‍ എസ്. ജയകൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ഷൈജു ,മോര്‍ച്ച സംസ്ഥാന സെക്രട്ടറി പ്രദീപ് ജോണ്‍, സംസ്ഥാന ട്രഷറര്‍ നെല്‍സണ്‍ തായങ്കരി, ജില്ലാ ട്രഷറര്‍ ഉല്ലാസ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷിബു ആന്റണി സ്വാഗതവും ബിജു ഹസ്സന് നന്ദിയും പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ ജോളി ജോസഫ്, ജോണ്‍ ഷിബു ഐസക്ക്, കോണ്‍ഗ്രസ് നേതാക്കളായ ഏലിയാസ് ഐസക്ക്, വിന്‍സണ്‍ പയ്യപ്പള്ളി, എയ്ഞ്ചല്‍ കൊച്ചേരി, ഡിക്സണ്‍ ഡിക്രൂസ്, ഷിബിന്‍ ജോണ്സണ് തുടങ്ങിയവര്‍ ബി ജെ പി അംഗത്വമെടുത്തവരില് പറഞ്ഞു.
ശ്രീനാരായണ ഗുരുവും കുമാരനാശാനും
ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം
ജലീലിന്റെ രാജി അനിവാര്യം
ലിവര്‍പൂളിന് വിജയം
വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശബരിമലയില്‍ ദാരുശില്പങ്ങള് സമര്‍പ്പിച്ചു
വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദുക്കളെയും ഹിന്ദു മതത്തേയും അവഹേളിച്ച മന്ത്രി ജി. സുധാകരന് സുന്നത്ത് നടത്തി മതം മാറണമെന്ന് ബി. ഗോപാലകൃഷ്ണന്
ശബരിമലയില്‍ ആചാരസംരക്ഷണത്തിനും ലൗ ജിഹാദിനെതിരേയും സമഗ്ര നിയമ നിര്‍മാണം; സാമൂഹിക ക്ഷേമ പെന്ഷന് 3500 രൂപ; ബിജെപി പ്രകടന പത്രികയുടെ പൂര്‍ണരൂപം
ബീഫ് ഭക്ഷിക്കുന്നത് അവരവരുടെ ഇഷ്ടമെന്നു പറയുന്ന കേരളത്തിലെ സര്‍ക്കാര്‍, ഹലാല്‍ ഭക്ഷണം വേണ്ടെന്നു പറയുന്നവരെ ജയിലില്‍ അടയ്ക്കുന്നു: ശോഭാ കരന്തലജെ
അമിത് ഷാ മുസ്ലിങ്ങളോട് എന്തുചെയ്തു?; മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്
പിണറായി വിജയന് എല്ലാകാലത്തും നിയമവാഴ്ച അട്ടിമറിക്കാന്‍ ശ്രമിച്ചയാള്‍; ഇത്തവണ അത് വിജയിക്കില്ലെന്നും കെ.സുരേന്ദ്രന്
നേമത്തും മഞ്ചേശ്വരത്തും ബിജെപി വിജയം ഉറപ്പ്; 15 സീറ്റുവരെ നേടും