×
login
ബിജെപി കോവിഡ് ഹെല്പ് ഡെസ്‌ക് ആരംഭിച്ചു

. എല്ലാ നിയോജക മണ്ഡലങ്ങളിലും സഹായ കേന്ദ്രങ്ങള്‍ ഉണ്ടാകും. പഞ്ചായത്തുതലത്തില്‍ കോഡിനേറ്റര്‍മാരെയും നിയമിച്ചു,

 

ആലപ്പുഴ: കോവിഡ് ഭീഷണി ശക്തമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ബിജെപി ദേശവ്യാപകമായി ആരംഭിച്ച ഹെല്പ് ഡെസ്‌ക് സഹായ കേന്ദ്രങ്ങളുടെ ജില്ലാതല പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും  സഹായ കേന്ദ്രങ്ങള്‍ ഉണ്ടാകും. പഞ്ചായത്തുതലത്തില്‍ കോഡിനേറ്റര്‍മാരെയും നിയമിച്ചു,

കോവിഡ്     രോഗികള്‍ക്കും  ക്വാറന്റെനില്‍ കഴിയുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നതിനും കോവിഡ്  പ്രതിരോധ - ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും  ഹെല്പ് ഡെസ്‌ക്കുകള്‍ നേതൃത്വം നല്‍കുമെന്ന് ജില്ലാ തല ഹെല്പ് ഡെസ്‌ക് ഉത്ഘാടനം ചെയ്തു  ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറി  പി.കെ.വാസുദേവന്‍     ജില്ലാ  കോഡിനേറ്ററായി   ജി. വിനോദ് കുമാര്‍, വിമല്‍ രവീന്ദ്രന്‍, പാറയില്‍ രാധാകൃഷ്ണന്‍, ശ്രീദേവി വിപിന്‍, രോഹിത് രാജ് എന്നിവര്‍ അടങ്ങുന്ന  കമ്മറ്റിയും രൂപീകരിച്ചു.

 

 

 

    comment

    LATEST NEWS


    കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


    'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


    അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


    ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


    ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


    പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


    ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


    പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.