×
login
ബിജെപി മത്സരിച്ച മണ്ഡലങ്ങളില്‍ കുറഞ്ഞത് 1,21,608 വോട്ടുകള്‍: അഞ്ചിടത്ത് പതിനായിരത്തിലധികം വോട്ടു കൂടി, അഞ്ചിടത്ത് കുറഞ്ഞു

നേമത്താണ് കുടുതല്‍ വോട്ടു കുറഞ്ഞത്.15, 925 വോട്ടുകൂടിയതില്‍ മുന്നില്‍ കോന്നി 16,098

തിരുവനന്തപുരം:  ബിജെപി ഇത്തവണ മത്സരിച്ചത് 115 സീറ്റില്‍. അതില്‍ 70 എണ്ണത്തില്‍ കഴിഞ്ഞതവണ ദേശീയ ജനാധിപത്യ സംഖ്യത്തിന് കിട്ടിയതിലും  വോട്ടുകള്‍ കുറഞ്ഞു.  2,97.350 വോട്ടുകളാണ് ഈ മണ്ഡലങ്ങളില്‍ കുറഞ്ഞത്. അതേ സമയം 45 മണ്ഡലങ്ങളില്‍ വോട്ടു കൂടുകയും ചെയ്തു. 1,75,751 വോട്ടുകള്‍ കൂടി. ആകെ നോക്കുമ്പോള്‍

1,21,608 വോട്ടുകളാണ് ബിജെപി മത്സരി മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് കുറഞ്ഞത്.

നേമത്താണ് കുടുതല്‍ വോട്ടു കുറഞ്ഞത്.15, 925  വോട്ടുകളുടെ കുറവ്.  പാല, ഏറ്റുമാനൂര്‍, സുല്‍ത്താന്‍ ബത്തേരി കോവളം എന്നീ മണ്ഡലങ്ങളിലും പതിനായിരത്തിലധികം വോട്ടിന്റെ കുറവുണ്ടായി. 20 മണ്ഡലങ്ങളില്‍ അയ്യായിരത്തിലധികം വോട്ടു കുറഞ്ഞു. 12 മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെയാണ് വോട്ടുകുറവ്.

 വോട്ടുകൂടിയതില്‍ മുന്നില്‍ കോന്നിയാണ്. 2016 ല്‍ കിട്ടിയതിനേക്കാള്‍ 16098 വോട്ടുകള്‍ കൂടുതല്‍ കിട്ടി. തൃശ്ശൂര്‍, ചിറയന്‍ കീഴ്, ആറ്റിങ്ങള്‍, പാലക്കാട് മണ്ഡലങ്ങളില്‍ പതിനായിരത്തിനധികം കൂടുതല്‍ വോട്ടു കിട്ടി. ആയിരത്തില്‍ താഴെ വോട്ടു കൂടിയ 14 മണ്ഡലങ്ങളുണ്ട്. അതില്‍ 4 ഇടത്ത 100 ല്‍ താഴെയാണ് വോട്ടു വര്‍ധന.

    2016 NDA 20121 BJP 

 കുറവ്

 

     

2016

NDA

 

2021

BJP

 

കൂടുതല്‍

 

1 Nemom 67813 51888 15925 1 Konni 16713 32811 16098
2 Pala 24821 10869 13952 2 Thrissur 24748 40457 15709
3 Ettumanur 27540 13746 13794 3 Chirayinkeezhu 19478 30986 11508
4 Sulthan Bathery 27920 15462 12458 4 Attingal 27602 38262 10660
5 Kovalam 30987 18664 12323 5 Palakkad 40076 50220 10144
6 Kunnathunad 16459 7218 9241 6 Punalur 10558 20069 9511
7 Aranmula 37906 29099 8807 7 Manjeswaram 56781 65758 8977
8 Thiruvalla 31439 22674 8765 8 Chathannur 33199 42090 8891
9 Nedumangad 35139 26861 8278 9 Shornur 28836 36973 8137
10 Chengannur 42682 34620 8062 10 Kozhikode South 19146 24873 5727
11 Balussery 19324 11490 7834 11 Neyyattinkara 15531 21009 5478
12 Thodupuzha 28845 21263 7582 12 Harippad 12985 17890 4905
13 Karunagappally 19115 12031 7084 13 Ollur 17694 22295 4601
14 Changanassery 21455 14491 6964 14 Irinjalakkuda 30420 34893 4473
15 Piravom 17503 11021 6482 15 Kochi 15212 19676 4464
16 Trippunithura 29843 23756 6087 16 Malampuzha 46157 50200 4043
17 Kaduthuruthy 17536 11670 5866 17 Chavara 10276 14211 3935
18 Thrikkakkara 21247 15483 5764 18 Kongad 23800 27661 3861
19 Kasargod 56120 50395 5725 19 Vypin 10051 13540 3489
20 Kunnamangalam 32702 27672 5030 20 Alappuzha 18214 21650 3436
21 Aruvikkara 20294 15376 4918 21 Azheekode 12580 15745 3165
22 Wadakkanchery 26652 21747 4905 22 Chadayamangalam 19259 22238 2979
23 Peerumedu 11833 7126 4707 23 Tarur  15493 18465 2972
24 Perumbavur 19731 15135 4596 24 Elathur 29070 32010 2940
25 Kodungallur 32793 28204 4589 25 Perambra 8561 11165 2604
26 Quilandy 22087 17555 4532 26 Perinthalmanna 5917 7846 1929
27 Puthuppally 15993 11694 4299 27 Chittur 12537 14458 1921
28 Nadapuram 14493 10290 4203 28 Dharmadam 12763 14623 1860
29 Vattiyoorkavu 43700 39596 4104 29 Kalpetta 12938 14358 1420
30 Kattakkada 38700 34642 4058 30 Ernakulam 14878 16043 1165
31 Payyannur 15341 11308 4033 31 Kozhikode North 29860 30952 1092
32 Kottayam 12582 8611 3971 32 Pathanapuram 11700 12364 664
33 Vadakara 13937 10225 3712 33 Eranad 6055 6683 628
34 Nilambur 12284 8595 3689 34 Kanhangad 21104 21570 466
35 Taliparambu 14742 11058 3684 35 Koothuparambu 20787 21212 425
36 Aluva 19349 15893 3456 36 Kalliasseri 11036 11365 329
37 Kuttiadi 12327 9139 3188 37 Thirurangady 8046 8314 268
38 Parassala 33028 29850 3178 38 Thiruvananthapuram 34764 34996 232
39 Kollam 17409 14252 3157 39 Chelakkara 23845 24045 200
40 Vallikkunnu 22887 19853 3034 40 Thrikkaripur 10767 10961 194
41 Mananthavadi 16230 13373 2857 41 Mancheri 11223 11350 127
42 Kottarakkara 24062 21223 2839 42 Nattika 33650 33716 66
43 Ottappalam 27605 25056 2549 43 Mavelikkara 30929 30955 26
44 Kazhakuttom 42732 40193 2539 44 Kunnathur 21742 21760 18
45 Wandoor 9471 7057 2414 45 Tirur 9083 9097 14
46 Kottakkal 13205 10796 2409          
47 Kanjirappally 31411 29157 2254     906064 1081815 175751
48 Muvattupuzha 9759 7527 2232          
49 Adoor 25940 23980 1960          
50 Kondotty 12513 10723 1790          
51 Beypur 27958 26267 1691          
52 Thrithala 14510 12851 1659          
53 Kannur 13215 11587 1628          
54 Kunnamkulam 29325 27833 1492          
55 Malappuram 7211 5883 1328          
56 Alathur 19610 18349 1261          
57 Vengara 7055 5938 1117          
58 Manalur 37680 36566 1114          
59 Thiruvambadi 8749 7794 955          
60 Puthukkad 35833 34893 940          
61 Udma 21231 20360 871          
62 Koduvally 11537 10723 814          
63 Irikkur 8294 7825 469          
64 Thanur 11051 10590 461          
65 Mattannur 18620 18223 397          
66 Ambalappuzha 22730 22389 341          
67 Angamaly 9014 8676 338          
68 Pattambi 14824 14578 246          
69 Peravoor 9129 8943 186          
70 Mankada 6641 6469 172          
                   
    1573703 1276344 297359          
                   
    comment

    LATEST NEWS


    അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


    ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


    ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


    പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


    ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


    പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


    മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


    ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.