ജിഹാദി വര്‍ഗീയ ചുറ്റുപാടിലും തകര്‍ന്ന ഭരണകൂടത്തിനുമെതിരെയാണ് അവരുടെ അവസാനിക്കാത്ത പ്രവര്‍ത്തനമെന്നും ദേശീയ സംഘടന സെക്രട്ടറി ബി.എല്‍ സന്തോഷ് ഫെസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തിരുവനന്തപുരം: ദേശീയ ആശയങ്ങള്‍ക്കായി അതിതീവ്രവും പ്രതികൂലമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ ബിജെപിയെന്ന് പാര്‍ട്ടി ദേശീയ സംഘടന സെക്രട്ടറി ബി.എല്‍ സന്തോഷ്. ജിഹാദി വര്‍ഗീയ ചുറ്റുപാടിലും കുത്തഴിഞ്ഞ ഭരണകൂടത്തിനുമെതിരെയാണ് പ്രവര്‍ത്തകര്‍ പോരാടുന്നത്.
പ്രിയപ്പെട്ടവര്‍ കണ്‍മുന്നില്‍ വെട്ടേറ്റ് മരിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നു. നിരന്തരം ഭീഷണി നേരിടേണ്ടി വന്നിട്ടും സഞ്ചരിക്കുന്ന പാതകൈവെടിയാതെ അവര്‍ പ്രവര്‍ത്തിക്കുകയാണ്. സ്വാര്‍ത്ഥവും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതുമായ ഭരണത്താല്‍ നൂറുകണക്കിന് കേസുകളാണ് പലര്‍ക്കെതിരേയും ചുമത്തപ്പെട്ടിരിക്കുന്നത്. അതൊന്നും ദേശീയ ബോധം ഉള്‍കൊണ്ടുള്ള കേരള ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ തടയാനായിട്ടില്ലെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ദേശീയതയിലൂന്നി ചലിച്ചുകൊണ്ടേയിരിക്കാന്‍ ലക്ഷകണക്കിനുപേരെ പ്രേരിപ്പിക്കുന്ന ആയിരങ്ങളെ കേരളത്തില്‍ കാണാം. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ മഹത്തായ ലക്ഷ്യത്തിനായി സഞ്ചരിക്കുന്നവര്‍ക്കൊപ്പം കൂടാന്‍ സാധിച്ചെന്നും അദേഹം പോസ്റ്റില്‍ പറഞ്ഞു.
സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി
ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍
ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ
നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍
ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സതീശന് ആര്‍എസ്എസിനെ എതിര്‍ക്കുന്നത് മതമൗലികവാദികളുടെ പിന്തുണയ്ക്ക്; പച്ചക്കള്ളങ്ങള്‍ പറയുന്നു; മാപ്പു പറയേണ്ടി വരുമെന്ന് കെ.സുരേന്ദ്രന്
അഗ്നിപഥ് വിപ്ലവ പദ്ധതി; ഇന്ത്യന്‍ സൈന്യത്തെ ലോകത്തിന്റെ ഉന്നതിയിലെത്തിക്കും; പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണ; പ്രചരണത്തിന് മുന്നിട്ടിറങ്ങി ബിജെപി
ഓരോ 'മതേതര' നിശബ്ദതയും താലിബാന് കുഞ്ഞുങ്ങള്‍ക്കുള്ള പാലൂട്ടല്‍; സന്ദീപ് വാചസ്പതി
സുബൈര്‍ ഡിവൈഎഫ്ഐ നേതാവിനെ കൊല്ലാന്‍ ശ്രമിച്ചതില്‍ പ്രതി; പോപ്പുലര്‍ ഫ്രണ്ടുകാരന്റെ കൊലപാതകത്തില്‍ സംഘപരിവാറിന് സംഘടനകള്‍ക്ക് പങ്കില്ലെന്ന് ബിജെപി
മോദി ശ്രമിക്കുന്നത് ഇന്ത്യന്‍ സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാന്‍; രാഷ്ട്രവിരുദ്ധരുടെ ശ്രമങ്ങള്‍ വിലപ്പോവില്ല; സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ ബിജെപി
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണപരാജയമെന്ന് കെ.സുരേന്ദ്രന്