×
login
ബിജെപി:വോട്ടു കൂടിയത് 44 മണ്ഡലങ്ങളില്‍; കുറഞ്ഞത് നാലു ലക്ഷത്തിലധികം വോട്ടുകള്‍

2016ല്‍ 30,20,886 വോട്ടു കിട്ടിയപ്പോള്‍ ഇത്തവണ 26,02,328 മാത്രം.

തിരുവനന്തപുരം:  ബിജെപിയുടെ അടിത്തറ നഷ്ടമായില്ലങ്കിലും ദേശീയ ജനാധിപത്യ സംഖ്യത്തിന് കഴിഞ്ഞ തവണ ലഭിച്ചതില്‍ നാലു ലക്ഷത്തിലധികം (4,18,558) വോട്ടുകള്‍ കുറഞ്ഞു. 2016ല്‍ 30,20,886 വോട്ടു കിട്ടിയപ്പോള്‍ ഇത്തവണ 26,02,328 മാത്രം.

95 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ കിട്ടിയ വോട്ട് ഇത്തവണയില്ല. 44 മണ്ഡലങ്ങളില്‍ വോട്ടു കൂടുകയും ചെയ്തു.  തലശ്ശേരി(22,125) ഗുരുവായൂര്‍ (25,490) ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല.

കോന്നി(16098),തൃശ്ശൂര്‍(15709),ചിറയന്‍കീഴ്(11508),ആറ്റിങ്ങല്‍(10660),പാലക്കാട്(10144) മണ്ഡലങ്ങളില്‍ പതിനായിരത്തിലധികം വോട്ടുകള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകിട്ടി.

പുനലൂര്‍ (9511), മഞ്ചേശ്വരം(8977),ചാത്തന്നൂര്‍(8891),ഷെര്‍ണ്ണൂര്‍(8137),തവനൂര്‍(5887),കോഴി്‌ക്കോട് സൗത്ത്(5727),നെയ്യാറ്റിന്‍കര(5478) മണ്ഡലങ്ങളില്‍ അയ്യായിരത്തിലധികം വോട്ടു കൂടി

ഹരിപ്പാട്(4905), ഒല്ലൂര്‍4601), ഇരിങ്ങാലക്കുട(4473), കൊച്ചി(4464), മലമ്പുഴ(4043), ചവറ(3935), കോങ്ങാട്(386), വൈപിന്‍(3489), ആലപ്പുഴ(3436), അഴീക്കോട്(3165),ചടയമംഗലം(2979), തരൂര്‍(972), എലത്തൂര്‍(2940), പേരാമ്പ്ര(2604), പെരുന്തല്‍മണ്ണ(1929), ചിറ്റൂര്‍(1921), ധര്‍മ്മടം(1860), കല്‍പ്പറ്റ(1420), എറണാകുളം(1165),കോഴിക്കോട് നോര്‍ത്ത്(1092), ഏറനാട്(628), കാഞ്ചങ്ങാട്(466), കൂത്തുപറമ്പ്(425), കല്ല്യാശ്ശേരി(329), തിരൂരങ്ങാടി(268),തിരുവനന്തപുരം(232), മണ്ണാര്‍ക്കാട്(206), ചേലക്കര(200), തൃക്കരിപ്പൂര്‍(194), മഞ്ചേരി(127), നാട്ടിക(66), തിരൂര്‍(14) എന്നീ മണ്ഡലങ്ങളിലും വോട്ടുകള്‍ കൂടി

 

 

 

 

  comment

  LATEST NEWS


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ


  പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ത്യജിച്ചും പ്രവര്‍ത്തിച്ചു ;കരുവന്നൂർ തട്ടിപ്പിനെതിരെ പ്രതികരിച്ചപ്പോള്‍ സഖാവിന് വധഭീഷണി, ; ഇപ്പോള്‍ പുറത്താക്കി സിപിഎം


  പാക്കിസ്ഥാന്റെ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍നിന്നുള്ള പിന്‍മാറ്റം ഭീഷണിയെ തുടര്‍ന്നല്ലെന്ന് മോണ്ടി പനേസര്‍; കാരണം വ്യക്തമാക്കി ആരോപണത്തിന് മറുപടി


  'കൊട്ടിയൂര്‍ പീഡനക്കേസില്‍ നിയമത്തിന് അതീതമായി മനുഷ്യജീവിതത്തിന് സാധ്യതയുണ്ട്'; പ്രതിയായ വൈദികനെ പിന്തുണച്ച് ഫാ. പോള്‍ തേലക്കാട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.