login
നേമത്തും മഞ്ചേശ്വരത്തും ബിജെപി വിജയം ഉറപ്പ്; 15 സീറ്റുവരെ നേടും

കഴക്കൂട്ടം, പാലക്കാട്, മലമ്പുഴ, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലും വിജയ സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്നത് ബിജെപിയാണ്.

തിരുവനന്തപുരം: നേമത്തും മഞ്ചേശ്വരത്തും ബിജെപി ഉറപ്പായും ജയിക്കുമെന്ന്  പോലീസ് റിപ്പോര്‍ട്ട്. 15 സീറ്റുവരെ ബിജെപി നേടാന്‍ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേമത്ത് കോണ്‍ഗ്രസും മഞ്ചേശ്വരത്ത് സിപിഎമ്മും മൂന്നാം സ്ഥാനക്കാരാകും. നേമത്ത് 60,000 വോട്ടുകിട്ടി 10,000ത്തിന്റെ ഭൂരിപക്ഷത്തില്‍ കുമ്മനം രാജശേഖരന്‍ ജയിക്കും.  കോണ്‍ഗ്രസിന്റെ കെ മുരളീധരന്‍ 35,000 വോട്ടുപിടിക്കും.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ 3,000 വോട്ടിന്റെ ഭൂരുപക്ഷത്തില്‍ ജയിക്കും.

കഴക്കൂട്ടം, പാലക്കാട്, മലമ്പുഴ, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലും വിജയ സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്നത് ബിജെപിയാണ്.ആറന്മുള, തിരുവനന്തപുരം, കാട്ടാക്കട, വട്ടിയൂര്‍ക്കാവ്,  തൃശ്ശൂര്‍,  കോന്നി എന്നിവിടങ്ങളിലും ബിജെപിക്ക് മുന്‍ തൂക്കമുണ്ട്.നെയ്യാറ്റിന്‍കര,  മണലൂര്‍, കാഞ്ഞിരപ്പളളി മണ്ഡലങ്ങളില്‍ ബിജെപി അട്ടിമറി വിജയം നേടിയാല്‍ അത്ഭുതപ്പെടാനില്ലന്നാണ് റിപ്പോര്‍ട്ട്.

 

    comment

    LATEST NEWS


    ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


    കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


    അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


    വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


    കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


    കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


    ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു


    തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.